മുടിയുടെ ആരോഗ്യത്തിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

മുടികൊഴിച്ചിൽ മുടിയുടെ കനം കുറയുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും. മുടിയുടെ ആരോഗ്യത്തിന് ഒത്തിരി കാര്യങ്ങൾ സ്വാധീനിക്കുന്നുണ്ട് മുടിയുടെ വളർച്ചയ്ക്ക് ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് വളരെയധികം അത്യാവശ്യമാണ് നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ വിറ്റാമിനുകൾ ഇരുമ്പ് സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു എന്ന് അറിയപ്പെടുന്ന വിറ്റാമിൻ b7 മുടിയുടെ വളർച്ചയ്ക്ക് വളരെയധികം പ്രാധാന്യമാണ്. മുട്ടയുടെ മഞ്ഞക്കരു അവക്കാഡോ ബന്ധം കോളിഫ്ലവർ മധുരക്കിഴങ്ങ് ബയോട്ടിൻ ഉറവിടങ്ങളാണ്.

അതുപോലെ തന്നെ മുടി വളരാൻ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട അത് വളരെയധികം അത്യാവശ്യമാണ് . നല്ല കരുത്തുള്ള മുടിയിഴകൾ ലഭിക്കുന്നതിന് വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൃത്രിമമായ വസ്തുക്കൾ ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഉചിതം പ്രകൃതിദത്തമായ മാർഗങ്ങൾ മുടിയിൽ ഉപയോഗിക്കുന്നതായിരിക്കും കാരണം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല.

മുടിയിൽ നിർത്തി രമായി ഷാംപൂ ഉപയോഗിക്കുന്നവരാണെങ്കിൽ ആ ശീലം മാറ്റിയെടുക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇത് മുടിയുടെ മൃദുത്വം ഇല്ലാതാക്കുന്നതിനും മുടി വരണ്ട പോകുന്നതിനും കാരണമായിത്തീരും. ദിവസേന മുടി കഴുകുന്നതിൽ പ്രശ്നമില്ല എന്നാൽ ഷാമ്പു ആഴ്ചയിൽ രണ്ട് തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ നേരിട്ട് തലയിൽ പാടില്ല അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് മാത്രമേ ഉപയോഗിക്കാവൂ.

അകാലനര മുടികൊഴിച്ചിൽ എന്നിവ തടയാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.