തടിയാ എന്ന് ഇനി ആരും വിളിക്കില്ല, തടി കുറയ്ക്കാൻ കിടിലൻ വഴി.

കൃത്യമായ വ്യായാമം ഭക്ഷണശീലവും കൊണ്ട് തടി കുറച്ച് സുന്ദരൻ ആകാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്. 27 കാരനായ കിരൺ അമിതവണ്ണത്തിന് കാരണം ചിട്ടയില്ലാത്ത ഭക്ഷണ ശീലങ്ങൾ ആയിരുന്നു. കൂടാതെ ജോലിയിലുള്ള ടെൻഷനും കിരണിനെ ഭാരം ഏകദേശം 115 കിലോ വരെ എത്തിച്ചു കൂട്ടുകാരും ബന്ധുക്കളും ഡാ തടിയാ എന്ന് വിളിച്ച് കളിയാക്കാൻ തുടങ്ങിയതോടുകൂടി കിരൺ തടി കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. വീടിനെ പുറത്തുനിന്നും ഹോട്ടൽ പാസ്പോർട്ട് എന്നിവിടങ്ങളിലുള്ള ഭക്ഷണം കഴിക്കുന്നതാണ് ഭാരം വർധിക്കുന്നതിന് കാരണമെന്ന് കിരൺ തിരിച്ചറിവുണ്ടായി. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന കിരൺ തടി കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു.

രാത്രി ഉറങ്ങാതെ ഇരുന്ന് പഠിച്ചതും പുറത്തുനിന്നുള്ള ഭക്ഷണം കൂടി ജീവിതശൈലി മാറി ഇരുന്നതാണ് തടി കൂടാൻ കാരണമെന്ന് കണ്ടെത്തി. എങ്ങിനെയെങ്കിലും ഭാരം കുറച്ച് മതിയാകുമെന്ന് കിരൺ തീരുമാനിച്ചു ചെയ്തു തന്നെ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്ന രീതി നിർത്തുകയാണ്. വീട്ടിലെ ഭക്ഷണം ശീലമാക്കി. കിരണിനെ ഭക്ഷണശീലം ഇപ്രകാരമായിരുന്നു. ഖാദറിനെ ഒരുകപ്പ് പഴങ്ങളും ഓട്സും അല്പം പാലമാണ് ഭക്ഷണമായി കഴിച്ചിരുന്നത്. ഉച്ചയ്ക്ക് പലതരം പച്ചക്കറികൾ ചേർത്ത് ഉള്ളതായിരുന്നു. പനീർ ഓട്സ് തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തി.

സാധാരണയായി റൊട്ടി കഴിക്കുന്നതിന് പകരം വീറ്റ് റൊട്ടി സ്ഥിരമാക്കി. ഭക്ഷണത്തിൽ സാലഡ് കൂടുതൽ ഉൾപ്പെടുത്തുകയും വൈകിട്ട് ഏഴിന് മുൻപ് രാത്രി ഭക്ഷണം കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. അതിൽ ചാലാട് ഓട്സ് പനീർ സൂപ്പ് എന്നിവയായിരുന്നു രാത്രിയിലെ ഭക്ഷണം. അതുപോലെതന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു കുടംപുളി ഇട്ട വെള്ളം ഒരു ദിവസവും കുടിക്കുക എന്നത്.

അതിനോടൊപ്പം തന്നെ 45 മിനിറ്റ് ദിവസവും നടത്തുന്നതിനായി തുടങ്ങി. ഇത് ശരീരത്തിന് ഫാറ്റ് അടിയുന്നത് കുറയ്ക്കുന്നതിന് കാരണമായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.