ശരീരവേദനകൾ പ്രതിരോധിക്കാൻ ഇതാ കിടിലൻ ഒറ്റമൂലികൾ.

ഏതു വേദനയും നിലയ്ക്കു നിർത്താൻ കഴിയുന്ന വേദനസംഹാരികൾ നമ്മുടെ അടുക്കളയിലുണ്ട്. ആരോഗ്യഗുണങ്ങൾ നിറയെ ആണ് ഇഞ്ചിയിൽ. ഇഞ്ചി നല്ലൊരു വേദന സംഹാരി ആണ്. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചർറോൾ വേദനയെ ഇല്ലാതാകുന്നു. പേശി വേദനയ്ക്ക് ഒരു ടീസ്പൂൺ ഉണക്കിപ്പൊടിച്ച് ഇഞ്ചി തേനിൽ ചാലിച്ച് കഴിച്ചാൽ മതി. നമുക്കുള്ള പേശിവേദന കാര്യങ്ങൾ മാറുന്നതിനായി. താങ്ക്സ് ചേർക്കുന്നത് ഇഞ്ചിയുടെ എരിവ് കുറയ്ക്കുന്നതിന് വേണ്ടി മാത്രമാണ്. ഇഞ്ചി തനിയെ കഴിക്കാൻ സാധിക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. പല്ലുവേദന ഉണ്ടാകുമ്പോൾ മറ്റു വേദനസംഹാരി യാണ് ഗ്രാമ്പൂ.

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പല്ലുവേദന ഉള്ളപ്പോൾ ഗ്രാമ്പു പല്ലിൽ വയ്ക്കുന്നത് നാം കണ്ടിട്ടുണ്ട്. കൂടാതെ ഭക്ഷണത്തിനൊപ്പം കാൽ ടീസ്പൂൺ ഗ്രാമ്പു പൊടിച്ചത് കഴിയ്ക്കുക ഇത് കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവയും വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതായിരിക്കും. നെഞ്ചരിച്ചിൽ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡാർ വിനീഗർ. വെറും ചുരുങ്ങിയ സമയം കൊണ്ട് തലകുത്തി ജയിൽ ഇല്ലാതാക്കാൻ ആപ്പിൾ സിഡാർ വിനഗനെ കഴിയും.

വെളുത്തുള്ളി ആണ് ചെവി വേദനയെ പ്രതിരോധിക്കുന്നതിനും മുന്നിൽനിൽക്കുന്ന ഉണ്ട് വെളുത്തുള്ളി എണ്ണ ചൂടാക്കി അതിൽ രണ്ട് പുള്ളി വിധം അഞ്ചുദിവസം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് പ്രതിരോധിക്കാൻ സാധിക്കും. ചെറി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് സന്ധിവേദന പ്രതിരോധിക്കുന്നതിന് ചെറിക്ക് കഴിയും. ദിവസവും ഒരു പകൽ ചെറിയ കഴിക്കുകയാണെങ്കിൽ സന്ധിവേദനയും ഇല്ലാതാക്കുന്നു.

മത്സ്യം കഴിക്കുന്നത് ഒത്തിരി വേദനകൾ ഇല്ലാതാകും വയറുവേദന ഇല്ലാതാക്കുന്നതിന് മത്തി കറി വച്ചു കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.