ആർത്തവ സമയത്തുണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാൻ കിടിലൻ വഴി.

ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടേറിയ ദിനമായിട്ടാണ് കണക്കാക്കുന്നത് ആർത്തവ വേദന ഇല്ലാതാക്കുന്നതിന് ഒത്തിരി വഴികൾ പരീക്ഷിക്കുന്ന വരെ ആയിരിക്കും മിക്കവാറും എല്ലാവരും ആർത്തവ കാലത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ മാർഗ്ഗങ്ങളിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ആർത്തവ വേദന പരിഹരിക്കുന്നതിന് മാത്രമല്ല ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ ബ്രീഡിങ് ഇല്ലാതാക്കുന്നതിനും ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം.

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് വളരെ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. ആർത്തവ വേദന ഇല്ലാതാക്കുന്നതിന് പലപ്പോഴും പല സ്ത്രീകളും വിപണിയിൽ ലഭ്യമാകുന്ന മരുന്നുകളാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരം മരുന്നുകൾ സ്വീകരിക്കുന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത്. ആർത്തവ സമയത്ത് അടിവയറ്റിൽ അല്പംപോലും വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കാത്തവർ നമ്മുടെ ഇടയിൽ ഉണ്ടാകില്ല എന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയം വേണ്ട നടുവേദന വയറുവേദന കാലുകളിൽ ഉണ്ടാകുന്ന മരവിപ്പും.

തലവേദന സ്തനങ്ങൾക്ക് വേദന ഉണ്ടാക്കുക ശർദ്ദി വിഷാദം ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിൽ ലൂടെയാണ് ആർത്തവ സമയങ്ങളിൽ ഓരോ സ്ത്രീകളും കടന്നുപോകുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയങ്ങളിൽ ഒന്നുതന്നെയായിരിക്കും ആർത്തവസമയം എന്നത്. ആർത്തവ സമയത്തുണ്ടാകുന്ന ഒരു ശരീരവേദനയും കാർഡിന് പല തരത്തിലായിരിക്കും പലരും അനുഭവപ്പെടുന്നത് ചിലരിൽ സഹിക്കാൻ സാധിക്കാത്ത വേദന അനുഭവപ്പെടുന്നത് ആയിരിക്കും.

അത്തരം സമയങ്ങളിൽ മിക്കവാറും വേദനസംഹാരികൾ ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരം വേദനസംഹാരികൾ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ നമുക്ക് ഇത്തരം വേദനകളെ ഇല്ലാതാക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.