പറങ്കിമാങ്ങ യുടെ ഔഷധ ഗുണങ്ങൾ അറിയാമോ?

പറങ്കികൾ നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങ യുടെ ജന്മദേശം ബ്രസീലാണ്. ഫലത്തെക്കാൾ ഇതിൻറെ വിത്തിന് ആണ് കൂടുതൽ പ്രാധാന്യം മാമ്പഴത്തിലെ അതേ കുടുംബത്തിൽപ്പെട്ട കശുമാവ് മാവിനെ ക്കാളും പലകാര്യങ്ങളിലും വ്യത്യസ്തമാണ്. മണ്ണൊലിപ്പ് തടയാൻ വേണ്ടി വെച്ച് പിടിപ്പിച്ചിരുന്ന ഈ വൃക്ഷം ഇന്ന് വ്യവസായിക പ്രാധാന്യം മനസ്സിലാക്കി ഇപ്പോൾ ധാരാളമായി കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ കശുവണ്ടി കൃഷിയിൽ ഒന്നാം സ്ഥാനം കേരളത്തിന് തന്നെയാണ്. മഞ്ഞിനെയും ശൈത്യ കാലാവസ്ഥയും താങ്ങാൻ കഴിവില്ലാത്ത ഇവ മറ്റ് ഏതു കാലാവസ്ഥയിലും കശുവണ്ടി പരിപ്പിന്.

ഒപ്പംതന്നെ പോഷകഗുണമുള്ള ഒന്നുതന്നെയാണ് കശുമാങ്ങ യും സാധാരണക്കാരിൽ വൈറ്റമിൻ സി യുടെ അപര്യാപ്തത ഇല്ലാതാക്കാൻ ഈ ഫലത്തിനു സാധിക്കും ഒരാൾക്ക് ഒരു ദിവസം ആവശ്യം ഉള്ളതിനേക്കാൾ ആറിരട്ടി വൈറ്റമിൻ സി ഇതിൻറെ നീരിൽ അടങ്ങിയിരിക്കുന്നു. കശുമാങ്ങ യും കശുവണ്ടിപ്പരിപ്പും ഇലയും ഔഷധമൂല്യ ത്തിൻറെ കാര്യത്തിൽ വളരെ മുന്നിലാണ്. തലച്ചോറിനെയും 4 ജീവിതത്തെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിൻ സി കശുമാങ്ങയിൽ ഉം കശുവണ്ടിപ്പരിപ്പും അടങ്ങിയിരിക്കുന്നു.

പനി ഉറക്കമില്ലായ്മ താഴ്ന്ന രക്തസമ്മർദ്ദം പേശിവേദന എന്നിവയ്ക്കും വിരേചന ഔഷധമായും ഇതിനെ ജ്യൂസ് ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ബലക്ഷയവും വാദം കൃമി ദോഷം ഛർദ്ദി തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടി തോട് എണ്ണ വളം കടി മരണത്തിനും പാദം വിണ്ടുകീറുന്നത് തടയുന്നതിനും ഉപയോഗിക്കാറുണ്ട് പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛർദി അതിസാരം.

എന്നിവയ്ക്ക് ശമനമുണ്ടാകും. ചൂടുകാലത്ത് ഉണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങ കൊണ്ട് കഴിയും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.