ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും.

അടതാപ്പ് എന്ന് കേട്ടിട്ടുണ്ടോ എയർ പൊട്ടറ്റോ എന്നാണ് ഇത് അറിയപ്പെടുന്നത്. ഉരുളക്കിഴങ്ങ് പോലെയിരിക്കുന്ന ഒന്നാണ്. കാച്ചിൽ പോലെ വള്ളിയിൽ കാണപ്പെടുന്ന ഒന്നാണ്. ഉരുളക്കിഴങ്ങു ഭൂമിയുടെ താഴെയാണ് ഉണ്ടാകുന്നതെങ്കിൽ അടകാപ്പ് ഭൂമിക്ക് മുകളിൽ ആയി പള്ളികളിലാണ് ഉണ്ടാകുന്നത്. ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ഇരട്ടിയാണ് അടകപ്പിൽ ഉള്ളത്. നമ്മുടെ പല ജീവിതശൈലീ രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് അടആപ്പ്. ഇത് കറിവെച്ചും കാച്ചിൽ പോലെ വേവിച്ചു കഴിയ്ക്കാൻ സാധിക്കും. മുകിൽ നിന്ന് ഉണ്ടാകുന്ന രക്തസ്രാവം മാറ്റുന്നതിന് ഇത് വളരെയധികം നല്ലതാണ്.

ഇത് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഒരു താഴെയുള്ള പച്ചനിറത്തിലുള്ള ഭാഗവും മാറ്റേണ്ടതാണ്.അങ്ങനെ ചെയ്തില്ലെങ്കിൽ കയ്പുരസം ഉണ്ടാകുന്നതായിരിക്കും.കഫക്കെട്ടും കഫക്കെട്ട് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം നല്ലതാണ്. പ്രമേഹ രോഗികൾക്ക് തീരെ കഴിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ് എന്ന് പറയുന്നത്. എന്നാൽ പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണപദാർത്ഥമാണ് അടകാപ്പ്. പ്രമേഹരോഗികളിൽ കഴിക്കുകയാണെങ്കിൽ പ്രമേഹത്തെ നിയന്ത്രണത്തിൽ ആക്കുന്നതിന് ഇത് വളരെയധികം സഹായകരമായിരിക്കും.

ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറച്ച് ആരോഗ്യത്തോടെ കൂടുതൽ കാലം നൽകുന്നതിന് വളരെയധികം സഹായിക്കും. വൈറ്റിൽ ഉണ്ടാകാൻ സാധ്യതയുള്ള ക്യാൻസറിന് പരിഹാരം കാണുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിജൻ പ്രോപ്പർട്ടീസ് ഇതിന് വളരെയധികം ഗുണം ചെയ്യും. ഇത് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും.

രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവർ രക്തസമ്മർദ്ദം കലക്കി നിർത്തുന്നതിന് ഇത് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.