ഈന്തപ്പഴം പാലിൽ ഇങ്ങനെ ഒന്നു കഴിച്ചു നോക്കൂ ആരോഗ്യം ഇരട്ടിക്കും.

ആയുർവേദം നമ്മുടെ പരമ്പരാഗത ശാസ്ത്രശാഖ ആണെന്ന് പറഞ്ഞാൽ തെറ്റില്ല. വലിക്കാൻ അല്പം സമയം പിടിക്കുമെങ്കിലും കൃത്യമായി ഉപയോഗിച്ചാൽ ഏതാണ്ട് മുഴുവൻ ഫലം തരുന്ന ഒരു ശാസ്ത്രശാഖയാണ് ഇത്. പാർശ്വഫലങ്ങളില്ലാത്ത തന്നെയാണ് ഇതിനെ കൂടുതൽ ആരോഗ്യകരവും ആകുന്നത്. ആയുർവേദ പ്രകാരം നാം ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും പലതരത്തിലും മരുന്നുകൾ ആയി ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നതിന് കൃത്യമായ രീതികൾ ഉണ്ടെന്ന് മാത്രം. ഇക്കൂട്ടത്തിൽ പെട്ട ഒന്നാണ് ഈന്തപ്പഴം.

സ്വാദ് കൊണ്ട് പലരും കഴിക്കുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. ധാരാളം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ ഇത് ചെയ്യണ്ടേ ഏറ്റവും നല്ലൊരു ഉറവിടമാണ്. ഇതുകൊണ്ടുതന്നെ വളർച്ചയ്ക്കുള്ള നല്ലൊരു മരുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതിലെ നാരുകളാണ് ഏറെ ഗുണകരമാകുന്നത്. തൂക്കം കുറവുള്ളവർക്ക് ആരോഗ്യകരമായ രീതിയിൽ തൂക്കം കൂട്ടാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. എന്നാൽ വീതമായി കഴിച്ചാൽ തടി കൂടുകയുമില്ല.

കൊളസ്ട്രോൾ പദങ്ങൾ കുറയ്ക്കുന്നത് കൊണ്ട് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരം. ഇതിലെ മഗ്നീഷ്യവും പൊട്ടാസ്യവും ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്.ഇതും ഹൃദയ ആരോഗ്യത്തിന് സഹായിക്കും ഇതിലെ മധുരം സ്വാഭാവികം മാത്രം ആയതുകൊണ്ട് മിതമായ തോതിൽ പ്രമേഹ രോഗികൾക്കും കഴിക്കാം. മാത്രമല്ല ഈ മധുരം ശരീരത്തിന് ഊർജം നൽകുകയും ചെയ്യും. ആന്റി ഓക്സിഡ്ടുടെ നല്ലൊരു കലവറയായ ഇത് കാൻസർ പോലുള്ള പല രോഗങ്ങളും തടയാനും ശരീരത്തിലെ രോഗ പ്രതിരോധശേഷി നൽകാനും ഏറെ ഗുണകരവുമാണ്.

മനസ്സുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ആയുർവേദത്തിൽ പല പ്രശ്നങ്ങൾക്കും പല രീതിയിൽ കഴിക്കണം എന്ന് പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.