കാട്ടുകോഴികൾ നാടൻ കോഴികളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. കാട്ടുകോഴി കൃഷി എങ്ങനെ വീട്ടിൽ ചെയ്യാം..

കുറച്ച് കാട്ടു കോഴികളുടെ വിശേഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കാട്ടു കോഴികളെ കാണാൻ നല്ല ഭംഗിയാണ് നമ്മുടെ നാട്ടിൻപുറത്തെ നമ്മുടെ വീട്ടിലേക്കുള്ള കോഴികളിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഉണ്ട് കോഴികൾക്ക്. നമ്മളിൽ അധികം പേരും ഈ കോഴിയെ അങ്ങനെ നേരിട്ട് കണ്ടിട്ടുണ്ടാവില്ല, അതിൻറെ പ്രധാന കാരണം ഇതിൻറെ പ്രധാന വാസസ്ഥലം എന്ന് പറയുന്നത് കാടാണ് അപ്പോൾ നമ്മൾ അധികപേരും ഇത് കാണാനിട വന്നിട്ടുണ്ടാവില്ല.

പക്ഷേ ചില സമയങ്ങളിൽ ഇവ ജനവാസ സ്ഥലത്തേക്ക് വരാറുണ്ട് അതായത് കാടിൻറെ പുറത്തേക്ക് വരാറുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ ചിലരൊക്കെ ഇതിനെ നേരിട്ട് കണ്ടിട്ടുണ്ടാവും. ഒറീസ ,മധ്യപ്രദേശ്, ജമ്മു കാശ്മീർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് ചുവന്ന കാട്ടുവഴികളിൽ സാധാരണയായി കണ്ടു വരുന്നത്. കേരളത്തിലെ പ്രധാനമായും കണ്ടുവരുന്ന കാട്ടു കോഴികൾക്ക് ചാരനിറമാണ് ഉള്ളത്.

അതുകൊണ്ട് ഇവയെ ചാരക കൂടി എന്നു വിളിക്കുന്നു. പല സ്ഥലത്ത് പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.! ഇവയുടെ രൂപഘടന നമ്മൾ സാധാരണ വീട്ടിൽ വളർത്തുന്ന കോഴികളുടെ രൂപഘടന മായി വളരെ വ്യത്യാസം ഉള്ളതാണ്. നമ്മൾ വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയെ പോലെ തന്നെ ഇവയ്ക്കും ചുവന്ന പൂവും പിന്നെ അതുപോലെ നീണ്ട വളഞ്ഞ വാലും ഒക്കെയുണ്ട്.

ചിറകിൽ ഏറെക്കുറെ കറുപ്പും നേരിയ ചാരനിറത്തിലുള്ള വരകളാൽ മൂടപ്പെട്ടിരിക്കുന്നു. ഇവയുടെ വാലിന് കളർ നല്ല തിളങ്ങുന്ന കറുത്ത നിറമാണ്. അതുപോലെതന്നെ കഴുത്ത് മുഴുവനും മൂടി കിടക്കുന്ന നീണ്ട തൂവലുകളുടെ നിറവും കറുപ്പുനിറമാണ്. പിന്നെ അതുപോലെ തന്നേ ദ്ദേഹത്തിൻറെ അടിഭാഗം എന്നാ ചാരനിറത്തിൽ ആണ്. തുടർന്ന് അറിയാൻ വീഡിയോ കാണുക..