ദിവസം രണ്ടോ മൂന്നോ ഏലക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ, ഞെട്ടിക്കും ഗുണങ്ങൾ.

നമ്മുടെ പായസങ്ങളും അല്ലെങ്കിൽ പരമ്പരാഗത മധുര പലഹാരങ്ങളിൽ വളരെയധികമായി ഉപയോഗിച്ചുവന്നിരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്കായ. പാചക ആവശ്യങ്ങൾ വിഭവങ്ങൾ അലങ്കരിക്കുവാൻ ഫുഡുകൾ സുഗന്ധവും മധുരവും നൽകുക എന്നിവയ്ക്കു പുറമേ വിവിധ രോഗങ്ങൾക്ക് നല്ലൊരു പരിഹാരം മാർഗമായും അതുപോലെതന്നെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഏലക്കായ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ രാജിയെന്നാണ് ഏലം ആയുർവേദഗ്രന്ഥങ്ങളിൽ അറിയപ്പെടുന്നത് അത്രയ്ക്കും ഗുണങ്ങളാണ് ഏലയ്ക്ക ഉള്ളത് നമ്മുടെ ആരോഗ്യത്തിന് വളരെയധികംഗുണം നൽകുന്ന ഒന്നാണ്.

ഏലക്കായും ധാരാളമായി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി സിക്സ് വിറ്റാമിൻ ബി ത്രീ വിറ്റാമിന് c സിംഗിൾ കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം തുടങ്ങിയവയും ധാരാളമായി പ്രോട്ടീനുകളും കൊഴുപ്പുകളും ഇതിലടങ്ങിയിട്ടുണ്ട് കൂടാതെ ഇതിൽ ധാരാളമായി ആന്റി ഓക്സിഡന്റ്കളും അടങ്ങിയിട്ടുണ്ട്. ഏലക്ക കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുക എന്ന് നോക്കാം. ഏലക്കായുടെ അടങ്ങിയിരിക്കുന്ന ആന്റി ആക്സിഡന്റ് ഹൃദയാഘാതത്തെ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പോഷകഘടകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മാത്രമല്ല കാൻസർ പോലെയുള്ളവർ തടയുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ളത് ഒന്നാണ് ഏലക്കായ ഏലക്ക ദിവസവും കഴിക്കുന്നതിലൂടെ കാൻസർ രോഗങ്ങളെ തടയാൻ അതിനും രക്തസമ്മർദ്ദം കുറയ്ക്കാനും വളരെയധികം സഹായകരമാണ്. ഏലക്കായ വിഷാദരോഗത്തിന് എയ്ഡഡ് നേരിടുന്നതിന് വളരെയധികം സഹായിക്കും. ആസ്ത്മ ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും.

ദിവസവും ഏലക്കായ കഴിക്കുന്നത് ഗുണം ചെയ്യും പ്രമേഹരോഗ സാധ്യത കുറയ്ക്കുന്നതിനും ഏലക്ക അടങ്ങിയിരിക്കുന്ന ധാതുക്കൾ വളരെയധികം സഹായിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.