കാഴ്ചശക്തിയും രോഗപ്രതിരോധശേഷിയും ഇരട്ടിക്കാൻ.

ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും നമ്മുടെ ആഹാരശീലം നല്ല രീതിയിൽ ആയിരിക്കണം എന്നതാണ് വാസ്തവം അതായത് പോഷകമൂല്യമുള്ള ആഹാരപദാർത്ഥങ്ങൾ ആണ് നമുക്ക് കഴിക്കുന്നതെങ്കിൽ നമ്മുടെ ആരോഗ്യവും നല്ല രീതിയിൽ നിലനിൽക്കുന്നത് ആയിരിക്കും അല്ലെങ്കിൽ ആരോഗ്യം നശിക്കുന്നതിനും അസുഖങ്ങൾ വർധിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും. ഇന്നത്തെജീവിതശൈലിയിൽ നമ്മുടെ ആദ്യ ഭക്ഷണരീതിയിൽ വളരെയധികം മാറ്റം വന്നിട്ടുണ്ട് പഴങ്ങൾ പച്ചക്കറികൾ എന്നിവ പണ്ടുള്ളവർ കൂടുതലായി ഉപയോഗിച്ചിരുന്നു എന്നാൽ ഇന്നത്തെക്കാലത്ത് പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം കുറഞ്ഞിരിക്കുന്നു.

ഇതുമൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും മാറിയ ജീവിതശൈലി അതായത് ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നത് കാരണമായിത്തീരുകയും ചെയ്യുന്നു. ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പച്ചക്കറികൾ വളരെയധികം സഹായിക്കുന്നവയാണ്.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഹൃദയത്തിന് ആരോഗ്യംനല്ല രീതിയിൽ നിലനിർത്തുന്നതിന് എപ്പോഴും സഹായിക്കുന്ന ഒന്നാണ് പച്ചക്കറികൾ.

പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് ഇതിൽ ധാരാളമായി പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് ഇത് ക്യാബേജ് ഇലക്കറികളുടെ ഇനത്തിൽ ഒരു സൂപ്പർ ഹീറോ എന്ന കാബേജിന് വിശേഷിപ്പിക്കാൻ സാധിക്കും. പച്ച കലർന്ന വെള്ള നിറത്തിലും വൈലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കേബേജ് സാധാരണ ഈ നമുക്ക് ലഭ്യമാണ്.

വിറ്റാമിൻ b 2 വിറ്റാമിൻ സി എന്നിവയോടൊപ്പം കാൽസ്യം മഗ്നീഷ്യം ഫോസ്ഫറസ് ഇരുമ്പ് സോഡിയം പൊട്ടാസ്യം സൾഫർ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.