ഇത്തരം ഭക്ഷണം നിങ്ങൾ കഴിക്കുന്നവരാണ് എങ്കിൽ സൂക്ഷിക്കണം

ചില ഭക്ഷണങ്ങൾ എത്രയൊക്കെ മാറ്റി നിർത്തിയാലും നമ്മുടെ ശീലത്തിന് ഭാഗമായി മാറുന്നു. എന്നാൽ ഇനി ഇത്തരം പ്രതിസന്ധി ഒഴിവാക്കാൻ പൂർണമായും ല ബെഡ് എടുക്കണം നോ പറയേണ്ട ചില ഭക്ഷണങ്ങളുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ ആരോഗ്യത്തിനും തടിക്ക് ഭീഷണിയാകുന്ന ഭക്ഷണമെന്ന് എന്ന് നമുക്ക് നോക്കാം. തടി കുറയും എന്ന് കരുതിയാണ് പലരും ജ്യൂസ് കഴിക്കുന്നത്. എന്നാൽ ഇത് പലപ്പോഴും തടിയും വയറും കുറയ്ക്കുമെന്ന് ഒരു ധാരണ ഉണ്ടാക്കുന്നു.

എന്നാൽ കലോറി ഏറ്റവും കൂടുതലുള്ളത് ദ്രാവകരൂപത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾകാണ്. അതുകൊണ്ടുതന്നെ ജോസിന് പകരം ഇവ പഴങ്ങൾ ആയി തന്നെ കഴിക്കുന്നതാണ് ഉത്തമം. വറുത്തതും പൊരിച്ചതുമായ ചിപ്സുകൾ ഉം മറ്റും കുടവയറിനെ കാര്യത്തിൽ മുൻകൈ എടുക്കുന്നതാണ്. എണ്ണയിട്ട വറുക്കുമ്പോൾ ഇവയിലെ കൊഴുപ്പ് കൂടുകയും എണ്ണയുടെ അംശം കൂടുതലാവുകയും ചെയ്യും. സാധാരണഗതിയിൽ സൂപ്പ് നമ്മുടെ തടി കുറയ്ക്കും എന്നാൽ പല സൂപ്പിലും.

ഉപ്പിനെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള അതും വയറിലേക്ക് തന്നെയാണ് നമ്മളെ ഏൽപ്പിക്കുന്നത്. ഡയറ്റ് ഡ്രിങ്ക് കഴിച്ചാൽ നിങ്ങൾ തടിക്കുവാൻ ഉള്ള സാധ്യത 70 ശതമാനത്തിലധികം കൂടുതലാണ്. മാത്രമല്ല ഇവയിൽ മധുരത്തിനായി ചേർക്കുന്ന കൃത്രിമ മധുരം വിശപ്പ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ വിശപ്പ് അനുസരിച്ച് ഭക്ഷണം കഴിക്കുകയും തടിയും വയറും കൂടുകയും ചെയ്യുന്നു.

ജ്യൂസിലെ കാൾ വയറിനും തടിക്കും പണി തരുന്നതാണ് ഉണങ്ങിയ പഴങ്ങളും. പഴങ്ങൾ ഉണക്കുമ്പോൾ ഇതിൽ കലോറി കൂടുതലായിരിക്കും. മാത്രമല്ല ഇവയിൽ നാരുകൾ കുറവായിരിക്കുകയും ചെയ്യും. പലതിലും പഞ്ചസാര ചേർക്കും അതുകൊണ്ടുതന്നെ കലോറിയുടെ കലവറയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.