ചിലതരം വെള്ളം കുടിച്ചാൽ വരെ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാം

തൈറോയ്ഡ് പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടമാണ് ഇത് ഇത് സ്ത്രീകൾക്ക് ആണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും ഹോർമോൺ പരമായ സവിശേഷതകൾ കാരണം സ്ത്രീകൾക്കാണ് തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതൽ വരുവാൻ സാധ്യത തൈറോയ്ഡ് ഗ്ലാൻഡ് നിൻറെ അമിതമായ പ്രവർത്തനം ഹൈപ്പർ തൈറോയ്ഡും പ്രവർത്തനം കുറയുന്നത് ഹൈപ്പർ തൈറോയ്ഡും വഴിയൊരുക്കും. ഭക്ഷണം ജീവിതശൈലി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട് ഭക്ഷണവും ജീവിത രീതിയും അല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് ഇവ എന്തൊക്കെയാണ് എന്ന് നിങ്ങൾ തീർച്ചയായും മനസ്സിലാക്കുക പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഘടകമാണ് പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിക്കുന്ന ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടാക്കുന്ന അതും എല്ലാം ദോഷം ചെയ്യും ഇവയിലെ ദോഷകരമായ ഘടകങ്ങൾ തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കും സോയ ആരോഗ്യകരമാണ് എങ്കിലും തൈറോയ്ഡിന് നല്ലതല്ല ഇതിലെ ഫൈറ്റോ ഈസ്ട്രജൻ ഉകൾ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്ന അതിൽനിന്നും.

തൈറോയ്ഡ് ഗ്രന്ഥികളെ തടയും. ഇന്ന് ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും എല്ലാം ടെസ്റ്റിംഗ് സ്റ്റിറോയ്ഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇവ തൈറോയ്ഡ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാൻഡ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും ഇതുപോലെ വെള്ളത്തിലെ ക്ലോറിൻ അധികം ആകുന്നതും തൈറോയ്ഡിനെ ബാധിക്കും.

ഇന്ധന ത്തിൻറെ പുക ശ്വസിക്കുന്നത് ടെസ്റ്റോറേറ്റ് എന്ന ഘടകം ശരീരത്തിൽ എത്തിപ്പെടാൻ കാരണമാകും വെള്ളത്തിലും വായുവിലും കലർന്ന് ശരീരത്തിൽ എത്തുകയും തൈറോയ്ഡ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.