നീലക്കൊടുവേലി എന്ന എന്ന ചെടിയെ കുറിച്ച് അറിയാമോ? കോടീശ്വരനിലേക്കു ഉള്ള ഒരു വഴിയാണ്.

സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയ ഒരു അലങ്കാര ചെടിയാണ് നീലക്കൊടുവേലി. അര മീറ്റർ മുതൽ രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഔഷധസസ്യമാണ്. സംസ്കൃതത്തിൽ ചിത്രം എന്നുപേരുള്ള കൊടുവേലി പൊതുവായി ഉഷ്ണമേഖലയിൽ വളരുന്നു. വെളുത്തതും നീലയും ചുവപ്പും മഞ്ഞയും പൂക്കൾ ഓടുകൂടി നാലുതരം ഉണ്ടെന്നാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്നത്. ചുവന്ന പൂക്കൾ ഉള്ളതാണ് തീക്ഷണത കൂടുതൽ പൂക്കളുടെ ബാഹ്യ ഇതളുകളിൽ ഊറിവരുന്ന ഒരു കറ പൂക്കളിലേക്ക് ഇഴഞ്ഞു കയറുന്ന ജീവികളെ കുടുക്കുവാൻ തക്ക ശേഷിയുള്ളതാണ്.

കൊടുവേലിയുടെ ഇലയും വേരും വേരും തൊലിയും അതിലെ കറയും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതൊരു ഉത്തേജക ഔഷധം ആണ് അധികമായി ഉള്ളിൽ ചെന്നാൽ നിരാശാജനകമാണ് നിൻറെ അവസ്ഥ. വെള്ളക്കൊടുവേലി യുടെ എല്ലാ ഭാഗങ്ങളും ശരീരത്തിനുള്ളിൽ ചെന്നാൽ വിഷം ആണ്. ഉത്തരകാണ്ഡത്തിൽ പറഞ്ഞിരിക്കുന്ന കോല നീലക്കൊടുവേലി തന്നെയാണ് ഇതിനു ചുവട്ടിലെ മണ്ണിനെ എല്ലാ അണുക്കളെയും കൊല്ലുവാനുള്ള കഴിവ് ഉണ്ട്. നീലിമയിൽ കുളിച്ചുനിൽക്കുന്ന ഇതിൻറെ പൂക്കൾ ഐശ്വര്യവും സമ്പൽ സൗഭാഗ്യങ്ങളും കൊണ്ടുവരുമെന്നാണ് ഐതിഹ്യം.

കൊടുവേലിയുടെ വേരുകളിൽ തീവ്രതയുള്ള ഒരു നീര് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ ചെത്തികൊടുവേലി ആയി നട്ടു പിടിപ്പിക്കാറുണ്ട്. ഇതിൻറെ വേര് ഉള്ളിടത്ത് എലികൾ പ്രവേശിക്കില്ല. പല ആയുർവേദ ഔഷധങ്ങളിലും കൊടുവേലിയുടെ വേര് ഉപയോഗിക്കുന്നുണ്ട്. വാ വാതത്തിനുംപൈൽസിനു രോഗങ്ങൾക്കും കൊടുവേലി ഫലപ്രദമാണെന്ന് ശാസ്ത്ര പുസ്തകങ്ങളിൽ പറയുന്നു.

പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള നീലക്കൊടുവേലി ഒരുപാട് കഥകൾ ഇറങ്ങിയിട്ടുണ്ട്. ഒരിക്കലും നശിക്കാത്ത പൂവാണ് കഥകളിലെ നീലക്കൊടുവേലി. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.