ഇത്തരം നിസാര ലക്ഷണങ്ങൾ അവഗണിക്കരുത് ബ്രെസ്റ്റ് ക്യാൻസറിന് സാധ്യത ആകാം

ഇന്നത്തെക്കാലത്ത് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം ഭയപ്പെടുത്തുന്ന തോതിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് മധ്യ വയസ്സുള്ള വരെ മുതൽ പ്രായമായ ഉള്ളവരെ വരെ ബാധിയ്ക്കുന്ന ഒരു അസുഖമാണ് ബ്രസ്റ്റ് കാൻസർ. ഇന്നത്തെ കാലത്ത് ഇന്ന് പ്രായത്തിൽ വരും എന്നത് പറയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ഇത് മാറിയിട്ടുണ്ട്. സ്ത്രീകളിൽ വളരെ അധികം കാണപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രസ്റ്റ് കാൻസർ ഏതു കാൻസർ പോളിയും തുടക്കത്തിൽ കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സിച്ച് പൂർണമായും തന്നെ ഭേദമാക്കാൻ സാധിക്കും.

മറ്റു കാൻസറിനെയും പോലെയല്ല ഇത് സ്ത്രീകൾക്ക് സ്വന്തം മാറിടത്തിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ തന്നെ തുടക്കത്തിൽ ഇത് കണ്ടെത്താൻ സാധിക്കും. ഇത്തരം സംശയങ്ങൾ അവഗണിച്ചു കളയുകയും അരുത്. തുടക്കത്തിൽ തന്നെ ചികിത്സ തേടിയാൽ പെട്ടെന്ന് പരിഹാരം കണ്ടെത്താവുന്ന രോഗമാണ് ഇത്. സ്തനാർബുദം തുടക്കത്തിൽ കണ്ടെത്താൻ ആയിട്ട് പല വഴികളുമുണ്ട്. സ്തനങ്ങളിൽ മുഴകളോ കലിപ്പ് ഉണ്ടെങ്കിൽ ശ്രദ്ധവേണം ഇതിനൊപ്പം കക്ഷങ്ങളിലും മുഴകൾ ഇല്ലെങ്കിൽ തന്നെ സ്ഥലത്തിൻറെ എല്ലാഭാഗങ്ങളിലും അസാധാരണമായി വീർത്ത തായി തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കുക.

തെന്നിമാറുന്ന മുളകും ശ്രദ്ധവേണം ചിലപ്പോൾ ഇവയിൽ വേദന ഉണ്ടാകണമെന്നില്ല സ്തനത്തിന് വലുപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകാം സ്തനത്തിന് ചർമത്തിൽ കുഴികൾ പോലെ തോന്നാം ഓറഞ്ച് തൊലി കൾ പോലെ ചെറിയ ദ്വാരങ്ങൾ ഓട് കൂടിയ രീതിയിൽ ചർമം മാറാൻ സാധ്യത കൂടുതലാണ് ഇതും ബ്രസ്റ്റ് ക്യാൻസർൻറെ തുടക്ക ലക്ഷണങ്ങളിൽ ഒന്നുതന്നെയാണ്.

നിപ്പിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ് മറ്റൊരു ലക്ഷണം നിപ്പിൾ പെട്ടന്നുതന്നെ ഉള്ളിലേക്ക് വലിയുക ഇതിൽ നിന്നും ഞെക്കുമ്പോൾ ദ്രാവകം വരിക. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഇവിടെ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.