കറ്റാർവാഴ ഉണ്ടെങ്കിൽ മുഖം വെളുക്കാൻ വെറും 5 മിനിറ്റ്.

സൗന്ദര്യസംരക്ഷണം നല്ല രീതിയിൽ നടക്കുന്നതിനു എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. പ്രകൃതിദത്ത മാർഗങ്ങളിൽ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ എത്തരത്തിൽ ആണ് നമ്മുടെ സൗന്ദര്യത്തെ കൂടുതൽ നല്ല രീതിയിൽ നിലനിർത്തുന്നതെന്ന് നോക്കാം. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കറുത്തപാടുകളും ഇല്ലാത്ത ക്ലിയർ സ്കിൻ കൊതിക്കാത്തവരായി ആരുംതന്നെ ഇല്ല. മുഖത്തെ സ്വാഭാവികമായ ഈർപ്പവും പി എച്ച് ലെവൽ നിലനിർത്തുന്നതിനായി വളരെയധികം സഹായിക്കുന്ന ഒന്നാണ്.

കറ്റാർവാഴ. സ്ഥിരമായ കറ്റാർവാഴജെൽ മുഖത്തും ശരീരത്തിലും പുരട്ടിയ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. കറ്റാർവാഴ ജലിൽ 95 ശതമാനത്തോളം ജലം അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് സ്വാഭാവികമായ ഈർപ്പം നിലനിർത്തുന്നതിനും ചർമം വരണ്ട് പോകാതെ ഇരിക്കുന്നതിനെ വളരെയധികം സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ലൊരു മോയ്സ്ചറൈസർ ഗുണം നൽകുന്നതിന് വളരെയധികം സഹായിക്കും. മാത്രമല്ല കറ്റാർവാഴ നമ്മുടെ മുഖത്തെ മൃതകോശങ്ങൾ നീക്കം ചെയ്യുവാനും ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന അതിനുള്ള കഴിവുണ്ട്.

കറ്റാർവാഴ യിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ബി സി ഫോളിക് ആസിഡ് എന്നിവ ഇതിന് വളരെയധികം സഹായിക്കുന്നതാണ്. മാത്രമല്ല വേനൽക്കാലത്ത് വെയിലേറ്റ ഉണ്ടാകുന്ന കരിവാളിപ്പ് പൊള്ളലുകൾ എന്നിവയ്ക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് .ഇത് ശരീരത്തിലെ പി എച്ച് ലെവൽ സന്തുലിതം ആക്കുന്നതിനും വളരെയധികം സഹായിക്കും.

മാത്രമല്ല കറ്റാർവാഴയിൽ ധാരാളമായി ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ സ്കിൻനെ കൂടുതൽ മൃദുലം ആകുന്നതിനെ സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.