ഈ ഒറ്റമൂലി ഒന്ന് പ്രയോഗിച്ചു നോക്കൂ ഒരിക്കലും ശ്വാസംമുട്ടലും അലർജിയും വരില്ല…

കുട്ടികളിലെ ശ്വാസംമുട്ടലും അലർജിയും മാറുവാൻ ആയിട്ടുള്ള നല്ലൊരു ഒറ്റമൂലിയാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ഒറ്റമൂലി തയ്യാറാക്കുന്നതിനായി നമുക്കെല്ലാവർക്കും ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കാവുന്ന കുറച്ച് തൊട്ടാവാടിയുടെ ഇലയാണ് എടുത്തിരുന്നത്. തൊട്ടാവാടി ഇലയുടെ നേരാണ് നമുക്ക് കുട്ടികളിലുണ്ടാകുന്ന ശ്വാസതടസം ശ്വാസംമുട്ടൽ അലർജി എന്നിവ മാറാൻ ആയി ഉപയോഗിക്കുന്നത്.

ഇനി ഇതിലേക്ക് ആവശ്യമുള്ളത് ഒരു ഗ്ലാസ് ഇളനീര് ആണ്. ഈ രണ്ടു കിട്ടുവാനായി യാതൊരു വിഷമവുമില്ല നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. തൊട്ടാവാടിയുടെ നീര് ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് കൂടുതൽ ഇല എടുത്തതിനുശേഷം പിഴിയുക യാണെങ്കിൽ നീര് വളരെ എളുപ്പത്തിൽ ലഭിക്കുന്നതായിരിക്കും. തൊട്ടാവാടിയുടെ ഇലയുടെ നീര് 15 മില്ലി യും ഒരു ഗ്ലാസ് ഇളനീരും ആണ് ആവശ്യം.

ഇനിയുള്ള നേരമായി മിക്സ് ചെയ്തതിനുശേഷം കഴിക്കുകയാണ് വേണ്ടത്. തൊട്ടാവാടി വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ് ഷുഗർ മാറുന്നതിനും അതുപോലെതന്നെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിന് വളരെ നല്ലതാണ് ഔഷധ കഷായങ്ങളിലും തൊട്ടാവാടി ഉപയോഗിച്ചുവരുന്നുണ്ട്.

ഇത് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് മൂന്നുതവണ അതായത് രാവിലെ ഉച്ചയ്ക്ക് രാത്രി ഭക്ഷണത്തിനു മുമ്പ് കൊടുക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്നതായിരിക്കും. ശ്വാസംമുട്ടും അലർച്ചയും പൂർണമായും മാറി കിട്ടുന്നതായിരിക്കും.