എത്ര പഴകിയ മൂലക്കുരു വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.

മൂലക്കുരു അഥവാ പൈൽസ് പലരെയും അലട്ടുന്ന ഒരാൾക്ക് പ്രശ്നം തന്നെയാണ് എന്നാൽ ഇത് പലരും പുറത്തു പറയുവാൻ വളരെ മടിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഇത് മുറിക്കുന്നതിനു സാധ്യത വളരെയധികം കൂടിയിരിക്കുന്നു മൂലക്കുരു പേരുപോലെതന്നെ ഒരു കല്ല് ഇതൊരു വെയിൻ ഉണ്ടാകുന്ന തകരാറാണ്. പൈൽസ് ഉണ്ടാകുന്നതിന് ഒത്തിരി കാരണങ്ങളുണ്ട് മലബന്ധം ആഹാരരീതി പൊതുവേ മസാലകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവർ, വെള്ളം കുടി കുറയുന്ന ആളുകൾ ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിക്കുന്നവർ ഇത്തരക്കാരിൽ പയൽസ് കൂടുതൽ വരുന്നതിനുള്ള സാധ്യത വളരെയധികം.

കൂടുതലാണ് അതുകൊണ്ട് തന്നെ ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചു നിർത്തുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്താൻ സാധിക്കും എന്നാൽ ഇത് ചികിത്സിക്കാതെ പോയാൽ പുറത്തേക്ക് തള്ളി ബ്ലീഡിങ് അടക്കമുള്ള പ്രശ്നങ്ങൾ വരുന്നതിനും അസഹനീയമായ വേദന അനുഭവപ്പെടുന്നു ഇതിനു കാരണമാകുന്നുണ്ട്. ഇത് സ്ത്രീകളിലെ കൂടുതലായി കാണപ്പെടുന്ന പ്രസവശേഷം ആണ്. പ്രസവ സമയത്ത് നൽകുന്ന മർദ്ദം കുടലിൽ ഏൽക്കുന്നത് കാരണം ഇത്തരത്തിലൊരു ആരോഗ്യപ്രശ്നം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുന്നതാണ് അതിനുള്ള ഒറ്റമൂലികൾ ഇന്ന് നമ്മുടെ ഇടയിൽ ലഭ്യമാണ്. ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കണ്ടുപിടിക്കുന്നതിന് സാധിക്കും.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കെട്ടിപ്പിടിക്കുന്നത് മാർഗ്ഗങ്ങൾ ആയിരിക്കും നല്ലത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.