സോപ്പിന് പകരം ചർമ്മത്തെ വളരെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് കിടിലൻ ഒറ്റമൂലി.

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയർപൊടി ഇത് സോപ്പിനു പകരം ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഇത് ഏത് പ്രായക്കാർക്കും ഉപയോഗിക്കാൻ സാധിക്കും എന്നത് വളരെയധികം നല്ലതാണ്. ഇത് ചർമത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിച്ച് ചർമം നല്ലതുപോലെ തിളങ്ങുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്, കറുത്തപാടുകൾ, വൈദ്യൻ സി എന്നിവ നീക്കം ചെയ്ത് മുഖത്ത് നല്ല മസാജ് നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ഇതിലടങ്ങിയിരിക്കുന്ന കോപ്പർ ചർമത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും.

ചർമം നല്ല രീതിയിൽ ശുചിയാക്കുന്നതിനു വളരെയധികം സഹായിക്കുന്നു അതുകൊണ്ട് തന്നെ നമുക്ക് കെമിക്കലുകൾ അടങ്ങിയ ഷാംപൂ സോപ്പിന് പകരം ചെറുപയർപൊടി ഉപയോഗിക്കുന്നതാണ് നമ്മുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനും എല്ലാം വളരെയധികം ഉചിതമാണ്. സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുപയർപൊടി കുളിക്കാൻ സ്ഥിരമായി ചെറുപയർപൊടി ഉപയോഗിക്കുന്നത് ശരീരത്തിലെ പാടുകൾ നീക്കം ചെയ്തു ചർമത്തിലെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും .

യുവത്വം നിലനിർത്തുന്നതിനും പ്രായാധിക്യം മൂലമുണ്ടാകുന്ന ചർമത്തിലെ ചുളിവുകൾ വരകൾ എന്നിവ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ചർമത്തിലെ വരണ്ട സ്വഭാവത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ഇത് വെള്ളത്തിൽ കുളിച്ചു പാൽ തൈര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ല ഗുണം ചെയ്യുന്നതിനെ സഹായിക്കും.

പ്രായം കുറക്കുന്നതിന് ചെറുപയർ അടങ്ങിയിരിക്കുന്ന കോപ്പർ വളരെയധികം സഹായിക്കും പ്രായമാകുമ്പോൾ ചിലപ്പോൾ ഇഷ്ടപ്പെടുന്ന പാടുകളും ചുളിവുകളും അകറ്റുന്ന എതിരെ ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.