കസ്കസ് ഔഷധഗുണങ്ങളും ഉപയോഗങ്ങളും

കസ്കസ് ഇതിനെക്കുറിച്ചാണ് വീഡിയോ ഇതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. സബ്ജ സീഡ് ഇത് കസ്കസ് എന്നും അറിയപ്പെടുന്നു ഇതിൻറെ നല്ല വശങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യുന്നു. ഇതിൽ ഒരുപാട് ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഒത്തിരി ഒത്തിരി ഗുണങ്ങൾ ഇതിലുണ്ട്. ഈ വിത്തുകൾ നമ്മൾ വെള്ളത്തിൽ ഇടുമ്പോൾ കറുത്തനിറം ആണ് എങ്കിലും ഇത് വെള്ളത്തിൽനിന്ന് എടുക്കുമ്പോൾ വെളുത്ത നിറമോ അല്ലെങ്കിൽ ചാര നിറമോ ആയി മാറുന്നു കസ്കസ് എല്ലാ കടകളിലും ഇപ്പോൾ ലഭിക്കുന്നതാണ്.

ഒത്തിരി നല്ല ഗുണങ്ങളാണ് കസ്കസ് നിന്ന് ലഭിക്കുന്നത്. Cuscus ഇൽ നിറയെ ഫൈബർ പ്രോട്ടീൻ വൈറ്റമിൻ എ വൈറ്റമിൻ ഇ അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് ഇത്തരത്തിലുള്ള ഒത്തിരി നല്ല ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് ഇതിൽ നല്ല പോഷകഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഗുണങ്ങൾ നമ്മുടെ ശരീരത്തിലെ നല്ലതുപോലെ ശുദ്ധ പ്പെടുത്തി നമ്മുടെ ചർമ്മം നല്ല രീതിയിൽ ആക്കി എടുക്കുന്നതിന് ഇത് സഹായിക്കുന്നു. അതുപോലെ തന്നെ അലർജി ചൊറിച്ചിൽ അത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറ്റിയെടുക്കുന്നതിന് കസ്കസ് വളരെയധികം സഹായിക്കുന്നു.

ഇത്തരത്തിലുള്ള ഒരുപാട് ഗുണങ്ങൾ ക സഭജ സിഡിൽ അടങ്ങിയിരിക്കുന്നു. രാവിലെ ഇത് ദിവസവും കഴിക്കുകയാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ നല്ല ഊർജ്ജത്തോടെ കൂടെ തന്നെ എല്ലാ കാര്യങ്ങൾക്കും ആക്ടീവായി തന്നെ ചെയ്യുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യും. അത്തരത്തിലുള്ള ഒരുപാട് ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ജ്യൂസിൽ ഓ അല്ലെങ്കിൽ പാലിലോ കലർത്തി കുടിക്കാവുന്നതാണ്.

കടകളിൽ നിന്ന് ലഭിക്കുന്ന ജ്യൂസുകൾ പലതിലും ഇത് ചേർക്കുന്നത് ഒരു പതിവാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.