അനീമിയ അഥവാ വിളർച്ച ഇല്ലാതാക്കുവാൻ ഇത് കഴിച്ചാൽ മതി

കാലത്തെ എണീക്കുമ്പോൾ തന്നെ ഒരു ഉന്മേഷക്കുറവ് തോന്നാറുണ്ട് അല്ലേ! ജോലിക്ക് ഒക്കെ പോകാൻ ആയിട്ടും ഇനിയിപ്പോൾ ജോലിക്ക് പോയാൽ തന്നെ അവിടെ ചെന്ന് രണ്ട് സ്റ്റെപ്പ് ഒക്കെ കേറുമ്പോൾ തന്നെ വളരെയധികം കിതപ്പ് തോന്നുന്നത് ആയിട്ടും കുറച്ച് അധികനേരം നിന്ന് വർക്ക് ചെയ്താൽ തന്നെ തല പെരുപ്പും തല കറക്കവും ഒക്കെ വരാറുണ്ട് ചിലർക്ക് ഇത്തരക്കാർക്ക് ഹീമോഗ്ലോബിന് അളവ് വളരെ കുറവായിരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഹീമോഗ്ലോബിന് അളവ് കുറയുന്നത്. അതുപോലെതന്നെ ഹിമോഗ്ലോബിന് ആവശ്യകത എന്താണ്.

അതുപോലെതന്നെ ഇതിന് പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നതൊക്കെ വിശദീകരിക്കുന്നതാണ് ഈ വീഡിയോ. പണ്ടുകാലത്ത് ഒക്കെ ദരിദ്രകുടുംബത്തിൽ മാത്രമാണ് ഇത്തരത്തിൽ ഹീമോഗ്ലോബിന് അളവ് കുറയുന്നത് ആയിട്ട് കണ്ടിട്ടുള്ളത് എന്നാൽ ഇക്കാലത്ത് പ്രായഭേദമന്യേ സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരിലും ഈ പ്രശ്നം കാണാറുണ്ട്. ഈ ഹിമോഗ്ലോബിന് ആവശ്യകത എന്താണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് നിലനിൽപ്പിന് ആയിട്ട് ഓക്സിജൻ അത്യാവശ്യമാണ് ഈ ഓക്സിജൻ നമ്മുടെ ശ്വാസകോശത്തിൽ നിന്ന് രക്തത്തിൽ കലർന്ന് ഈ കോശങ്ങളിലേക്ക്.

എത്തിക്കാൻ വേണ്ടി സഹായിക്കുന്നത് ഈ ഹീമോഗ്ലോബിൻ ആണ് സ്വാഭാവികമായിട്ടും ഹീമോഗ്ലോബിന് അളവ് കുറഞ്ഞാല് നമുക്ക് തീർച്ചയായിട്ടും തല പെരുപ്പും ക്ഷീണവും അതുപോലെതന്നെ കോൺസെൻട്രേഷൻ ഇല്ലായ്മയും കാഴ്ചയ്ക്ക് മങ്ങലും അതുപോലെതന്നെ കയ്യിലും കാലിലും തരിപ്പും ആർത്തവ സമയങ്ങളിൽ ഒക്കെ സ്ത്രീകൾക്ക് കൈ കാലിൽ ചൊറിച്ചിൽ ഇതൊക്കെ അനുഭവപ്പെടുന്നതായി കണ്ടിട്ടുണ്ട് ഇത്തരത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന.

അവസ്ഥ അതായത് അനീമിയ അഥവാ വിളർച്ച എന്നിവയ്ക്കുള്ള കാരണങ്ങളെന്തൊക്കെയാണ്. 10 മുന്നൂറോളം കാരണങ്ങളുണ്ട് ഇതിന് ആയിട്ട് ഇത് ഏതെല്ലാം ആണ് എന്ന് അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.