വെരിക്കോസ് വെയിൻ പൂർണ്ണമായും ഇല്ലാതാക്കാം കിടിലൻ ഒറ്റമൂലി.

ഇന്ന് ഒത്തിരി ആളുകൾ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യ പ്രശ്നം തന്നെയാണ് വെരിക്കോസ് വെയിൻ. അതായത് കാലുകളിലെ ചർമത്തിനു തൊട്ടുതാഴെയുള്ള സിരകൾ തടിച്ച് പിണങ്ങി കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളിൽ ആണ് വെരിക്കോസ് വെയിൻ അത് പാതിരാവിലും കൂടുതലായും കാണപ്പെടുന്നത് അധികനേരം നിൽക്കുമ്പോൾ ശരീരഭാരം മുഴുവൻ കാലിന് കൊടുക്കുന്ന ഭാരം കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയിന് പുറത്തുവരുന്നത്. മാത്രമല്ല അസഹനീയമായ വേദന അനുഭവപ്പെടുന്നതും ഇത് ഒരു കാരണമായി തീരുന്നു. സർക്കുലേറ്റ് സിസ്റ്റത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് വെരിക്കോസ് വെയിൻ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്.

രക്തപ്രവാഹം നേരെ നടക്കാത്ത അവസ്ഥ എന്നും ഇതിനെ പറയാൻ സാധിക്കും. രക്തപ്രവാഹം തടസ്സപ്പെട്ട കാലുകളിൽ നിന്ന് രക്തം തിരിച്ചു ഹൃദയത്തിലേക്ക് വഹിക്കാത്ത അവസ്ഥയാണിത് ഞരമ്പുകൾ തടിച്ചു പുറത്തേക്ക് കാണുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. സാധാരണഗതിയിൽ ആരോഗ്യകരമായ ഹൃദയം സർക്കുലേഷൻ കൃത്യമായി നടത്തുമ്പോൾ ശരീരത്തിലെ താഴെയുള്ള ഭാഗത്തും കൃത്യമായി രക്തപ്രവാഹം നടക്കും എന്നാൽ പ്രായമേറുന്തോറും ഇതിൽ വരുന്ന വ്യത്യാസങ്ങൾ കാരണം ഇതിൽ കാരണമായിത്തീരും ഈ സമയത്ത് അസഹനീയമായ വേദന ഉണ്ടാകുകയും ചിലരിൽ ഇത്തരം വേദനകൾ ഇല്ലാതെ തന്നെ കാണപ്പെടുകയും ചെയ്യുന്നുണ്ട്.

വെരിക്കോസ് വെയിൻ സാധാരണഗതിയിൽ വേദന ഉണ്ടാക്കിയില്ലെങ്കിലും കാലുകളിൽ വല്ലാത്ത കനവും അസ്വസ്ഥതയും അനുഭവപ്പെടുന്നു കാരണമായിത്തീരും. ഞരമ്പുകൾ തടിച്ചുവീർത്തു നിൽക്കുന്ന കാഴ്ച വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ് കൂടുതൽ സമയം നിൽക്കുമ്പോൾ കാലിനെ വളരെയധികം വേദന അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. കാലുകളിൽ നിറവ്യത്യാസം ഉണ്ടാകുക എന്നതാണ്.

വെരിക്കോസ് വെയിന് പ്രധാനപ്പെട്ട ആദ്യ ലക്ഷണമായി കാണിക്കുന്നത് വേദന വരുന്ന ഭാഗങ്ങളിൽ പിന്നീട് തട്ടിപ്പ് കാണപ്പെടുന്നത് അതുപോലെ നേരെ ചൊറിച്ചിൽ തുടങ്ങിയവയും പിന്നീട് ഉണ്ടാകുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.