മുഖകാന്തി വർദ്ധിക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി.

പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ ഉള്ള ഒരു നല്ലൊരു പരിഹാരമാണ് നെല്ലിക്ക നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മാത്രമല്ല നിൽക്കേണ്ട നീര് മുഖത്തു പുരട്ടുന്നതും നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നതിനെ വളരെയധികം സഹായിക്കും. ആരോഗ്യസംരക്ഷണത്തിനും ചർമസംരക്ഷണത്തിനും അതുപോലെതന്നെ കേസ് സംരക്ഷണത്തിനും വളരെയധികം ഉത്തമമായിട്ടുള്ളത് ഒന്നാണ് ഇത് ഇത് കഴിക്കുന്നത് മാത്രമല്ല മുടിയിലും മുഖത്തും പുരട്ടുന്നത് നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് വളരെയധികം സഹായിക്കും.

ചർമസംരക്ഷണത്തിന് ഇത് വളരെയധികം ഗുണങ്ങൾനൽകുന്നുണ്ട് ചർമത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് നെല്ലിക്കനീര് വളരെയധികം ഉത്തമമാണ് തയ്യാറാക്കി ഉപയോഗിക്കുന്നതും അതുപോലെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത് ഉപയോഗിക്കുന്നത് നല്ല ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്നതിന് സഹായിക്കുന്നു.

ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ ഈർപ്പം പകർന്നു നൽകുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു മാത്രമല്ല ചർമത്തിന് സൂര്യനിൽനിന്ന് സംരക്ഷിക്കുന്നതിനും കരിവാളിപ്പ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വളരെയധികം ഉത്തമമാണ്. ഇത് അരച്ച് ഉണക്കി പൊടിയാക്കി നമുക്ക് മുഖത്ത് പുരട്ടാൻ സാധിക്കുന്നതാണ് വെളുക്കാനും pigmentation എല്ലാം ഇത് ഏറെ നല്ലതാണ്. നെല്ലിക്കാ നീരിൽ അല്പം മഞ്ഞൾപ്പൊടിയും നാരങ്ങാനീരും കലർത്തി തേക്കുന്നത് നല്ലൊരു ബ്ലീച്ചിംഗ് നൽകുന്നു.

മാത്രമല്ല ഇത് ചർമത്തിന് നിറം വർദ്ധിപ്പിക്കുന്നതിനു ചർമ്മത്തിൽ ഉണ്ടാവുന്ന പാടുകൾ കുത്തുകള് കരിമംഗല്യം പോലെയുള്ള വിക്കി പരിഹാരം കണ്ടെത്തുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.