ഗ്ലിസറിൻ മുഖത്ത് പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങൾ..

വേനൽക്കാലത്ത് ചർമം വളരെയധികം വരണ്ട പോകുന്നതിനും അതുപോലെ ചർമ്മത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരത്തിൽ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് സൗന്ദര്യവർധകവസ്തുക്കൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമത്തിൽ ചിലപ്പോൾ കേടുപാടുകൾ സൃഷ്ടിക്കുന്നതിനു പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു കാരണം ഇത്തരം ഉൽപ്പന്നങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങൾ അതായത് നമ്മുടെ പൂർവികന്മാർ സ്ഥിരമായി ഉപയോഗിച്ചു.

വരുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം അതുകൊണ്ട് തന്നെ നമുക്ക് ധൈര്യമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ നമ്മുടെ പൂർവികന്മാർ നമ്മുടെ ചർമത്തിലെ വരൾച്ച ഇല്ലാതാക്കുന്നതിന് വളരെയധികമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലിസറിൻ. സൗന്ദര്യസംരക്ഷണത്തിൽ ഗ്ലിസറിന് വലിയ ഒരു സ്ഥാനം തന്നെയുണ്ട് കണ്ണുനീർ ഗ്രന്ഥികൾ എത്തി വിച്ച് കണ്ണീർ വരുന്നതുപോലെ ചർമത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വളരെയധികം നല്ലതാണ്.

ഇത് നേരിട്ട് ഉപയോഗിക്കുക അല്ലെങ്കിൽ ഫേസ് പാക്ക് കളിലും ക്ലബ്ബുകളിലും ഗ്ലിസറിൻ ഉൾപ്പെടുത്തുന്നതും വളരെയധികം നല്ലതാണ്. ഗ്ലിസറിൻ ചർമത്തിനു ഉപയോഗിക്കുന്നതു കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് എന്ന് നോക്കാം നല്ലൊരു മോയിസ്ചറൈസർ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്ലിസറിൻ ചർമത്തിനു വരൾച്ച മാറ്റാൻ വളരെയധികം ഉത്തമം. അതിനാൽ ശൈത്യകാലത്ത് ക്ലാസ്സിൽ വളരെയധികം ഉപകാരപ്രദമാണ് ചർമത്തിൽ നേരിട്ട് ഗ്ലിസറിൻ ഉപയോഗിക്കാം.

അതുപോലെതന്നെ നല്ലൊരു ക്ലെൻസർ ആയി ഉപയോഗിക്കാൻ സാധിക്കും ചർമത്തിലെ പൊടിയും ചെളിയും ഒക്കെ നീക്കം ചെയ്യുന്നതിന് നല്ല രീതിയിൽ ശുചിയാക്കുന്നതിന് ഗ്ലിസറിൻ ഉപയോഗിക്കുന്നതു കൊണ്ട് സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.