മുടികൊഴിച്ചിൽ മാറാനും ഇടതൂർന്ന മുടി വളരുവാൻ ഇതൊന്നു പ്രയോഗിച്ചാൽ മതി….

സ്ത്രീ-പുരുഷ ഭേദമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ, കാരണങ്ങൾ പലതാണ് ഈ മുടികൊഴിച്ചിൽ പിന്നിൽ വെള്ളത്തിൻറെ ആകാം ചിലപ്പോൾ താരകൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം പലർക്കും മാനസികമായ പ്രയാസങ്ങൾ വരെ ഈ മുടികൊഴിച്ചിൽ വരുത്താറുണ്ട്. പ്രത്യേകിച്ച് നല്ല മുടി ഉണ്ടായിരുന്നു അവർക്ക് ഒരു സുപ്രഭാതത്തിൽ മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ മാനസികമായി പ്രയാസം ഉണ്ടാവുക സാധാരണമാണ്. മുടികൊഴിച്ചിൽ അകറ്റാൻ കൃത്രിമ വഴികൾ പരീക്ഷിച്ചു നേക്കാൾ നല്ലത് സ്വാഭാവിക വഴികൾ ആണ്.

ഇവ കൃത്രിമമായി വസ്തുക്കളിൽ ഉള്ള കെമിക്കൽ ഉള്ള ദോഷം വരുത്തുകയില്ല അതുപോലെതന്നെ ഇതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് സബോള. മുടി കൊഴിയുന്നതിന് മുടി നരയ്ക്കുന്നതിന് പുതിയ മുടി മുളച്ച് വരുന്നതിനുള്ള നല്ലൊരു വഴിയാണ് സവാള. ഈ സവാളയ്ക്ക് ഒപ്പം അല്പം തേൻ കൂടി ചേർത്താൽ ഇതിൻറെ ഗുണം ഇരിക്കുകയാണ് ചെയ്യുക. സവാള ഫാൻ എന്നിവ ചേർത്ത് ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ പൂർണ്ണമായും നിർത്താം .

ഇത് എങ്ങനെ എന്നാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനു വേണ്ടത് ഒരു സവോളയും രണ്ട് ടേബിൾ സ്പൂൺ തേനും ആണ്. സവാളയുടെ തൊലികളഞ്ഞ് കഷണങ്ങളാക്കി മിക്സിയിലടിച്ച് ജ്യൂസ് എടുക്കുക, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ ചേർത്ത് ഇളക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ലാവെൻഡർ ഓയിൽ ഓ മറ്റേതെങ്കിലും പോയോ ചേർക്കാം, മണമുള്ള ഏതെങ്കിലും ഓയിൽ ആണെങ്കിൽ ഈ സബോളയുടെ ഗന്ധത്തിന് അല്പം കുറവ് ലഭിക്കും.

ഇത് തലയോട്ടിയിൽ നന്നായി തേച്ച് മസാജ് ചെയ്യുക, ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ ഏതെങ്കിലും ഹെർബൽ ഷാംപൂ ഉപയോഗിച്ച് നമുക്ക് കഴുകിക്കളയാം. ഇങ്ങനെ ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ അടുപ്പിച്ച് കുറച്ചു നാളുകൾ പരീക്ഷിക്കുക. മുടികൊഴിച്ചിൽ പൂർണ്ണമായും മാറും മുടി കൊഴിച്ചിൽ മാത്രമല്ല മുടി വളരാനും മുടിക്ക് കറുപ്പ് ലഭിക്കാനും എല്ലാം ഇത് ഏറെ നല്ലതാണ്.