മുടി മുതൽ കൃമി വരെ ഉള്ള രോഗങ്ങൾക്കുള്ള ഔഷധം ഈ ചെടിയുടെ ഇലകൾ ആണ്.

ദശപുഷ്പം മഹാത്ഭുതങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയ്യൂന്നി യെ കേശ രാജൻ എന്ന സംസ്കൃത നിഘണ്ടുക്കളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കേശ സംരക്ഷണത്തിൽ ഇതിൻറെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമായിരിക്കും. ഈ ഗുണങ്ങൾക്ക് എല്ലാ പുറമേ ബുദ്ധിവികാസത്തിനും കരൾ സംബന്ധമായ ചികിത്സയ്ക്കു ശ്രേഷ്ഠമാണ് കൈയൂന്നി അറിയപ്പെടുന്നത്. കയ്യോന്നി, കഞ്ഞുണ്ണി, ജലദുർഗ്ഗ എന്നൊക്കെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് കമൻറ് ആയി രേഖപ്പെടുത്തുക അത് മറ്റുള്ളവർക്ക് അറിയാൻ ഒരു അവസരം കൂടിയാണ്.

അതുപോലെതന്നെ ഈ ചെടി ഉപയോഗിച്ചുകൊണ്ട് പലതരത്തിൽ പലരും കാര്യങ്ങൾക്കും എണ്ണകാച്ചി ഉപയോഗിക്കാറുണ്ട് നിങ്ങൾ കാച്ചുന്ന പ്രത്യേകതകൾ കമൻറ് രേഖപ്പെടുത്താൻ മറക്കരുത്. കയ്യോന്നി ചെടിയുടെ വിവിധ ഔഷധ ഉപയോഗങ്ങൾ കുറിച്ചും കയ്യോന്നിയുടെ പ്രത്യേകതകളെക്കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോ കയ്യോന്നി എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട് മുടിവളർച്ച മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് കയ്യോന്നി എണ്ണ.

കരളിന് നല്ല ടോണിക്ക് ആയും ചിലർ ഇത് ഉപയോഗിക്കാറുണ്ട്. വാതസംബന്ധമായ സർവ്വ രോഗങ്ങൾക്കും ഏറെ ഫലപ്രദമാണ് ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഇടങ്ങളിൽ മിക്കയിടത്തും കയ്യോന്നി കാണാറുണ്ട് ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങി ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇത് വളർന്നു വരുന്നു പുഷ്പത്തിന് നിറഭേദം അനുസരിച്ച് വെള്ള മഞ്ഞ നിറം എങ്ങനെ മൂന്ന് ഇനങ്ങളാണ് കയ്യിലുള്ളത്.

വെള്ള കയ്യോന്നി ആണ് കേരളത്തിൽ സാധാരണയായി കാണാറുള്ളത്. എഴുപത് സെൻറീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.