ബദാം വെറുതെ കഴിക്കാതെ, തേനിൽ കുതിർത്തു കഴിച്ചാൽ ഗുണങ്ങൾ ഇരട്ടിക്കും.

മിക്കവാറും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഡ്രൈഫ്രൂട്ട്സ് ആണ് ബദാംപരിപ്പ് എന്നത് ഇത് തേനിൽ ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ബദാം ആരോഗ്യഗുണങ്ങൾ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. നല്ലൊരു കൊളസ്ട്രോളിനെ ഉറവിടം പലതരം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം അടങ്ങിയ ഒന്ന്. തടി കുറയ്ക്കുന്നതിനും വയർ കുറയ്ക്കാനും എല്ലാം പദം സഹായകമാണ് എന്നതാണ് ഒരു വസ്തുത. ഇതിനെ ബദാമിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ബദാം പാലിൽ കുതിർത്തു മെഷീനിൽ കുതിർത്ത് വെള്ളത്തിൽ കുതിർത്തു എല്ലാം ഉപയോഗിക്കാം.

വേനൽ കുതിർത്ത ബദാം കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിനും ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വയറും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേനിൽ കുതിർത്ത ബദാം . ടെൻ സ്വാഭാവികമായും തടി കുറയ്ക്കുന്നതിനെ വളരെയധികം സഹായിക്കും. ബദാമും ആയി ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിക്കും. ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഇത് മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനായി മികച്ച ഒരു മാർഗവും കൂടിയാണ്.

ഇതിലെ പൊട്ടാസ്യം കാൽസ്യം സിങ്ക് അയൺ തുടങ്ങിയവയെല്ലാം ഹൃദയത്തിനും വളരെയധികം ഉത്തമമാണ്. ഈ രീതിയിൽ കുതിർത്ത ബദാം ധാരാളം ഫ്ളേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് പ്രോസ്റ്റേറ്റ് അത്ഭുതങ്ങൾ തടയുന്നതിനുള്ള നല്ലൊരു വഴിയും കൂടിയാണ്. തേനിൽ കുതിർത്ത ബദാം ഫോളിക്കാസിഡ് ഉറവിടമാണ് ഇത് ഗർഭകാലത്ത് ഏറെ ഗുണം ചെയ്യുകയും ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും.

മുടിയ്ക്കും തേനിൽ കുതിർത്ത ബദാം വളരെയധികം ഗുണകരമാണ്. ഇവ ചർമ്മത്തിന് വരണ്ട സ്വഭാവം നീക്കുകയും ചർമത്തിന് ചെറുപ്പം നൽകുകയും ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.