കണ്ണിന് ചുറ്റും അതുപോലെ കഴുത്തിന് ചുറ്റുമുള്ള കറുത്ത കളർ മാറുന്നതിന് ഉപയോഗിക്കാവുന്ന കുറച്ച് നാച്ചുറൽ ടിപ്സുകൾ…

കണ്ണിനു താഴെയുള്ള കറുപ്പ് നിറം പൂർണ്ണമായും നീക്കുന്നതിനുള്ള കുറച്ച് എളുപ്പ വഴികൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. നമുക്ക് വീട്ടിൽ തന്നെ യാതൊരു ചെലവുമില്ലാതെ ചെയ്യുവാൻ സാധിക്കുന്ന കുറച്ചു ടിപ്സുകൾ ആണ് പരിചയപ്പെടുത്തുന്നത്. പഴുത്ത നേന്ത്രക്കായയുടെ തൊലിയുടെ അകത്തെ ഭാഗം ചുരണ്ടി എടുത്തതിനുശേഷം അത് നമുക്ക് കണ്ണിനുചുറ്റും പുരട്ടാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം മാറി കിട്ടുന്നതായിരിക്കും.

രണ്ടാമത്തെ ടിപ്സ് എന്ന് പറയുന്നത് വെള്ളരിക്കയാണ്. നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് വെള്ളരിക്കാ. വെള്ളരിക്ക ഉപയോഗിച്ച് നമുക്ക് രണ്ട് രീതിയിൽ കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം മാറ്റിയെടുക്കാവുന്നതാണ്. ആദ്യത്തേത് എന്ന് പറയുന്ന വെള്ളരിക്ക വട്ടത്തിൽ മുറിച്ച് നമ്മുടെ കണ്ണിനു മുകളിൽ വയ്ക്കാവുന്നതാണ്. രണ്ടാമത്തെ എന്നുപറയുന്നത് വെള്ളരിക്ക നന്നായി വേവിക്കുക.

ഉച്ചക്ക് ശേഷം ആൾ വെള്ളരിക്കയുടെ മീര ഒരു പഞ്ഞിയിൽ മുക്കി നമുക്ക് മുഖത്തിന് കണ്ണിനുചുറ്റും വയ്ക്കാവുന്നതാണ്. അല്പം ഡ്രൈ ആയതിനു ശേഷം നമുക്ക് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം എന്നതാണ്. അടുത്ത ട്രിപ്പ് എന്ന് പറയേണ്ട വിറ്റാമിൻ ഇ യുടെ ക്യാപ്സ്യൂള്സ് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാൻ സാധിക്കും ഇത് പൊട്ടിച്ച് കണ്ണിനു ചുറ്റും പുരട്ടുന്നത് വളരെ നല്ലതാണ്.

ഈ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഡ്രൈ ആയതിനു ശേഷം അര ടീസ്പൂൺ തേനും ഒരു മുട്ടയുടെ അല്പം വെള്ളയും മിക്സ് ചെയ്ത കണ്ണിനു ചുറ്റും പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് ഡ്രൈ ആയി വരുമ്പോൾ നമുക്ക് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം എന്നതാണ്.കണ്ണിനു ചുറ്റും കറുത്ത നിറം മാറി കിട്ടുന്നതിന് ഈ ടിപ്സുകൾ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുവാൻ വീഡിയോ കാണുക…