കരിഞ്ചീരകത്തിൻറെ ഇത്തരം ഗുണങ്ങൾ അറിഞ്ഞിരിക്കുക..

നമ്മുടെ ആരോഗ്യത്തിന് എങ്ങനെയാണ് കരിഞ്ചീരക ഗുണം ചെയ്യുന്നത് എന്ന് നോക്കണം കരിംജീരകം അഥവാ ബ്ലാക്ക് സീഡ്സ് അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. കരിഞ്ചീരകം ഇട്ട് എണ്ണ കാച്ചി തലയിൽ തേയ്ക്കുന്നത് ഇത് നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒന്നാണ് പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക് പ്രമേഹത്തെ നോർമൽ ലെവൽ നിലനിർത്തുന്നതിന് കരിഞ്ചീരകം വളരെയധികം സഹായിക്കുന്നുണ്ട്. പ്രമേഹരോഗികൾക്ക് കരിഞ്ചീരകമെണ്ണ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

കരിഞ്ചീരകം എണ്ണ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. ടൈപ്പ് പ്രമേഹരോഗികൾക്ക് പോലും വളരെയധികം ഗുണം നൽകുന്ന ഒന്നാണ്. ഹൃദയ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നു കൂടിയാണ് കരിഞ്ജീരകം. പോളി മോണോ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ നല്ല കൊളസ്ട്രോള് അളവ് മെച്ചപ്പെടുത്തുന്നതിൽ ഊടെ കരിഞ്ജീരകം ഹൃദയപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കരിഞ്ചീരകം ഏറ്റവും നല്ല മാർഗമാണ്.

ശരീരത്തിന് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി നൽകുന്നതിന് തേനും കരിഞ്ചീരകവും വളരെയധികം നല്ലതാണ് തേനിലും കരിഞ്ചീരകത്തിലും ധാരാളം ആൻറി ഓക്സിഡൻറ്കൾ അടങ്ങിയിട്ടുണ്ട്. കരിംജീരകം ടോണ്സില്സ് തൊണ്ടവീക്കം എന്നിവയും വളരെ നല്ല മികച്ച മരുന്നാണ്. അതുപോലെതന്നെ ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഇത് ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഒരു ടീ സ്പൂൺ കരിഞ്ചീരക എണ്ണ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വളരെയധികം നല്ലതാണ്.

കരിഞ്ചീരക ത്തിൻറെ തൈമോൻ കീനോൺ എന്ന ഘടകം പാർക്കിസൺസ് ഡിമൻഷ്യ രോഗങ്ങളിൽനിന്ന് ന്യൂറോണുകളുടെ വിഷ വിമുക്തമാക്കി സംരക്ഷിക്കുന്ന ഒന്നാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.