ജീരകവും ഈ ഇലയുടെ ഞെട്ടും മതി ഒത്തിരി പേരെ അലട്ടുന്ന ഗ്യാസ്ട്രബിൾ അസുഖം മാറി കിട്ടുന്നതിന്…

ഈ ഇലയുടെ ഞെട്ട് മതി ഏത് കടുത്ത ഗ്യാസും നിമിഷത്തിൽ അപ്രത്യക്ഷമാകും. ഗ്യാസ്ട്രബിളിന് പരിഹാരമായി ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇവ പരീക്ഷിക്കുന്നത് ഏറെ പ്രയോജനം നൽകുകയും ചെയ്യും. മാത്രമല്ല പാർശ്വഫലങ്ങൾ വരുത്തുകയുമില്ല. ഇവ പലതും നമുക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കളാണ്. ഗ്യാസ്ട്രബിൾ മാറുന്നതിന് വീട്ടിൽ തയ്യാറാക്കുന്ന ഒരു പ്രത്യേക കൂട്ട് അറിയാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ജീരകവും പ്ലാവിലയുടെ ഞെട്ടും ആണ് ഈ പ്രത്യേക കൂട്ടിനായി വേണ്ടത്. ഇവ രണ്ടും ചേർത്താൽ പ്രത്യേക രീതിയിൽ ഈ പാനീയം ഉണ്ടാകുന്നത്.

ജീരകം – ഗ്യാസ്,അസിഡിറ്റി പ്രശ്നം മുതൽ ശരീരത്തിലെ തടിയും വയറും കുറയ്ക്കാൻ വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുന്നു ഒന്നാണിത്. ഗ്യാസിനു പുറമേ വയറിളക്കം, ഛർദ്ദി, മനംപുരട്ടൽ തുടങ്ങിയ വയർ സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് ഏറെ നല്ലതാണ്. ചീര കത്തിലെ ഓയിൽ ദഹനം മെച്ചപ്പെടുത്തുന്നു, ഗ്യാസ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

ജീവിതത്തിനൊപ്പം പ്ലാവിലയുടെ ഞെട്ടും ഇതിനായി ഉപയോഗിക്കുന്നുണ്ട്. പഴുത്ത പ്ലാവില ഞെട്ട് വേണം ഉപയോഗിക്കാൻ. യുടെ കീഴിൽ അറ്റത്തായി ചെറിയ നീളത്തിലുള്ള ഞെട്ടി ഓടുകൂടി ഇല്ല ഒടിച്ചു എടുക്കുകയാണ് വേണ്ടത് ഈ പ്രത്യേക കൂട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പഴുത്ത പ്ലാവില യുടെ തണ്ടിൽ അഞ്ചോ ആറോ തണ്ടു വേണം.

ഇതിൽ തണ്ട് മാത്രം മുറിച്ചെടുത്ത് ഇത് നല്ലതുപോലെ ചതയ്ക്കുക. രണ്ട് ടേബിൾസ്പൂൺ ജീരകവും എടുക്കുക. ഇവ രണ്ടും ഒരുലിറ്റർ വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിക്കുക. ഇത് ദിവസവും വെറും വയറ്റിലും പിന്നെ പലതവണയായി ദിവസം മുഴുവനും കുടിക്കണം. തുടർന്ന് അറിയുവാൻ വീഡിയോ കാണുക