നരച്ച മുടി കറുപ്പായി വളരുന്നതിന് കിടിലൻ വഴി.

പണ്ടുകാലങ്ങളിൽ അൻപത് വയസ്സനല്ലെങ്കിലും 60 വയസിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം ആയിരുന്നു കുട്ടി നടക്കുന്ന അവസ്ഥ എന്നത് എന്നാൽ ഇന്നത്തെക്കാലത്ത് ചെറിയ കുട്ടികൾ മുതൽ മുതൽ എല്ലാവരും ഇത്തരത്തിലുള്ള പ്രശ്നം കണ്ടുവരുന്നു അതായത് അകാലനര കണ്ടുവരുന്നു പ്രതിരോധിക്കുന്നതിന് ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് വർധിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ അകാലനര ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

കൂടുതൽ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോഴും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മുടിയുടെ നര ഇല്ലാതാക്കുന്നതിനും മുടി നരക്കാതിരിക്കാൻ വളരെയധികം ഗുണം ചെയ്യും.അകാലനര പ്രതിരോധിക്കുന്നതിന് ഒത്തിരി മാർഗങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അകാലനര ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര് എന്നത് ഒരു അകാലനര ഒഴിവാക്കി മുടി വളരുന്നതിന് വളരെയധികം സഹായിക്കും. കാരണം മുടിക്ക് ആവശ്യമായ ഒത്തിരി പോഷകങ്ങൾ വൈറ്റമിൻ സി മഗ്നീഷ്യം പൊട്ടാസ്യം ജെറേനിയം സൾഫർ ഇനി മൂലകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

നരച്ച മുടി ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങുതൊലി ഉരുളക്കിഴങ്ങുതൊലി ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതിനും നരച്ച മുടി വരാതിരിക്കുന്നതിനും വളരെയധികം ഗുണം ചെയ്യും. പ്രകൃതിദത്ത ഹെയർ ഡൈ എന്ന രീതിയിൽ ഉരുളക്കിഴങ്ങുതൊലി അറിയപ്പെടുന്ന ഉരുളക്കിഴങ്ങിൽ കുറയ്ക്കാൻ വളരെയധികം സഹായിക്കും. അല്പം വെള്ളത്തിൽ ഉരുളക്കിഴങ്ങ് തൊലികൾ ചേർത്ത് തിളപ്പിക്കുക. അതിനുശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കുക അൽപസമയം കഴിഞ്ഞ് കഴുകിക്കളയാം.

ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കാനും മുടി വളരുന്നതിന് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.