കുടവയർ, അമിത കൊഴുപ്പ് എന്നിവ ഇല്ലാതാക്കാൻ കിടിലൻ വഴി.

ഇന്ന് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം ആരോഗ്യപ്രശ്നം കൂടിയാണ് കുടവയർ എന്നത്. പണ്ടുകാലങ്ങളിൽ ആണെങ്കിലും മുതിർന്നവരിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടിരുന്നത്. എന്നാൽ ഇന്ന് ഒരു യുപിസ്കൂൾ എത്തുമ്പോഴേക്കും കുട്ടികളിൽ ഇത്തരത്തിലുള്ള കുടവയർ ചാടുന്ന അവസ്ഥ കണ്ടുവരുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് നമ്മൾ കഴിക്കുന്ന ആഹാര രീതി തന്നെയായിരിക്കും നമ്മൾ പ്രധാനമായും കൊഴുപ്പടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ ഇത്തരത്തിൽ കുടവയർ ചാടുന്ന അവസ്ഥ കണ്ടുവരുന്നു.

കുട്ടികളിൽ ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നം കാണും പ്രധാനപ്പെട്ട കാര്യം എന്നത് കുട്ടികൾക്ക് പൊരിച്ചതും വറുത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ വളരെയധികം ഇഷ്ടമാണ് എന്നുള്ളതാണ്. സ്ത്രീകളിൽ ആണെങ്കിലും പ്രസവശേഷം അടിവയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നത്കുടവയർ സൃഷ്ടിക്കുന്നത് കാരണമാകുന്നത്. ഇതെല്ലാം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു സിമ്പിൾ വഴിയാണ് പങ്കുവയ്ക്കുന്നത്. കുടവയർ അല്ലെങ്കിൽ അമിതഭാരം ഇല്ലാതാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം രാവിലെ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നിയന്ത്രിക്കുക എന്നതാണ്.

രാവിലെ എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്ന അതിനുപകരം അല്പം ചൂടു വെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. കുടവയർ കുറയ്ക്കുന്നതിനൊപ്പം ഭക്ഷണനിയന്ത്രണം വ്യായാമം അതിനോടൊപ്പം ഈ പാനീയം കഴിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ കുടവയർ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക വരുമ്പോൾ അതിലേക്ക് അര ടീ സ്പൂൺ ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കുക.

ഈ വെള്ളം തണുത്തതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.