ലക്ഷ്മിതരൂ ചെടിയുടെ ഔഷധ ഗുണങ്ങൾ.

വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരൂ.പാഴ്നിലങ്ങളിൽ ഫലപുഷ്ടിയുള്ള ആക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരൂ രോഗികൾക്ക് ആശ്വാസം പകരുമെന്ന് വാർത്തകളെ തുടർന്നാണ് ലക്ഷ്മിതരു എന്ന് നിത്യഹരിത വൃക്ഷത്തിന് കേരളത്തിൽ ഒക്കെ ആരാധകരേറെ ഉണ്ടായത്. 1960-കളിൽ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിപ്പോർട്ട് ത്തിന്റെ മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രമാണ് ഈ വൃത്തത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

ബാംഗ്ലൂർ കാർഷിക സർവ്വകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വർഷത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ആയത്. എന്ന വൃക്ഷം സ്വർഗ്ഗീയ വൃക്ഷം അഥവാ പാരഡൈസ് ട്രീ എന്നൊക്കെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തമിഴ്നാട് കർണാടക രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷ്മിതരു വ്യാപകമായി നട്ടു പരിപാലിക്കുന്നുണ്ട്. ജീവനകലയുടെ ആചാര്യനായ പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കർ ആണ് ഈ വൃക്ഷത്തിന് ലക്ഷ്മിതരു എന്ന പേര് നൽകുന്നത്.

ശ്രീ ശ്രീ രവിശങ്കർ ആണ് ഈ അത്ഭുത ഔഷധ കുറ്റത്തിന് ഇന്ത്യയിൽ അടുത്ത കാലത്ത് വലിയ തോതിലുള്ള പ്രചാരം നൽകിയത്. കാൻസർ രോഗത്തെ ഭേദമാക്കാനും പ്രതിരോധിക്കുവാനുള്ള ലക്ഷ്മി തെരുവിലെ കഴിവിനെക്കുറിച്ച് കുറച്ചുകാലങ്ങളായി വാർത്താമാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വരുകയുണ്ടായി ട്ടുണ്ട്. പതിനാറാം രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ലക്ഷ്മി തരൂ ഈ നൂറ്റാണ്ടിന്റെ അത്ഭുത വൃക്ഷം എന്നൊക്കെയാണ് അറിയപ്പെടുന്നത്.

തെരുവിന്റെ ഇലയും പുറം തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് ലുക്കീമിയ,ആസ്ത്മ, കരൾവീക്കം, പ്രമേഹം, സന്ധിവേദന, മലേറിയ, സ്ത്രീജന്യ രോഗങ്ങൾ, അസിഡിറ്റി,അൾസർ തുടങ്ങിയവയ്ക്കൊക്കെ ഇതിന്റെ കഷായം ഉപയോഗിക്കുന്നുണ്ട്. തുടർന്ന് അറിയുവാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.