മുളപ്പിച്ച വെളുത്തുള്ളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.

ഭക്ഷ്യവസ്തുക്കൾ എങ്ങനെ ഉപയോഗിക്കണം എന്ന് സത്യത്തിൽ നമുക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല എന്ന് വേണം കരുതാൻ. നാം ആകെ മുളപ്പിച്ച ഉപയോഗിക്കുന്നത് ചെറുപയർ മാത്രമാണ് എന്നാലിപ്പോൾ ഗോതമ്പു മുളപ്പിച്ച അതിന്റെ പുല്ല് ജ്യൂസ് അടിച്ചു കുടിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങുവർഗ്ഗങ്ങൾ മുളവന ഉപയോഗിക്കാൻ പാടില്ലെന്ന് പറയുകയും ചെയ്യും. വെളുത്തുള്ളി ഇല്ലാതെ അടുക്കളയിലെ പാചകം പൂർത്തിയാക്കാൻ കഴിയില്ല.

വെളുത്തുള്ളി ഭക്ഷണവസ്തുക്കളിൽ സ്വാദ് വർധിപ്പിക്കാൻ മാത്രമല്ല ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ മാറാൻ കൂടി സഹായിക്കുന്നവയാണ്. മുളച്ച അതായത് പച്ച നിറത്തിലെ മുളക് വെളുത്തുള്ളി ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണെന്ന് പറയുന്നു. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നമുക്ക് മനസ്സിലാക്കണം. മുള വന്ന വെളുത്തുള്ളി ആന്റി ഓക്സൈഡുകൾ ധാരാളമടങ്ങിയിട്ടുണ്ട് . ഇതുകൊണ്ടുതന്നെ അടക്കമുള്ള പല രോഗങ്ങളും തടയാൻ ഏറെ ഗുണകരവുമാണ് ആന്റി ഓക്സൈഡുകളും ഫൈറ്റോ കെമിക്കലുകളും ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

എൻസൈമ ഉൽപാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇത്തരം എൻസൈമുകൾ ഹൃദയത്തിലെ ബ്ലോക്കുകൾ തടയാൻ ഏറെ നല്ലതുമാണ്. ഇതിലെ ആജോയിൻ നൈട്രേറ്റുകൾ എന്നിവ രക്തം കട്ട പിടിയ്ക്കുന്നതു തടയുന്നു വഴി സ്ട്രോക്ക് തടയാൻ സഹായിക്കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിന് മുളപ്പിച്ച വെളുത്തുള്ളി ഏറെ നല്ലതാണ്. ചുമ അണുബാധ ഓൾഡ് എന്നിവയ്ക്കെല്ലാം നല്ല ഒന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി. ഇതിനെ ആൻറി ഓക്സൈഡുകൾ ചർമ്മത്തിന് ഏറെ നല്ലതാണ്.

ചുളിവുകളും ചർമം അയഞ്ഞു തോന്നുന്നതെല്ലാം തടഞ്ഞ ചർമത്തിന് പ്രായക്കുറവ് നൽകുകയും ചെയ്യും . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.