പേൻ ശല്യം ഒഴിവാക്കാൻ കിടിലൻ വഴി.

കേശസംരക്ഷണത്തിന് വില്ലൻ ആയി നിൽക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പെൻ ശല്യം എന്നത് .എല്ലാവരെയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. കുട്ടികളുടെ തലയിലാണ് പേൻശല്യം കൂടുതലായും കണ്ടുവരുന്നത് . പെൻ ശല്യം ചെറിയ കാര്യമായി കാണരുത് മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാനപ്പെട്ട ആഹാരം. മാത്രമല്ല പേൻമുട്ടകളെ ഈര് എന്ന പേരിലാണ് അറിയപ്പെടുന്നത്. പെനും ഈരും വർദ്ധിച്ചു വരികയാണെങ്കിൽ നമ്മുടെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനു മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു മാത്രമല്ല തലയിലെ പേനുകൾ അപകടകാരികൾ അല്ലെങ്കിലും ഇത് മറ്റുള്ളവരിലേക്ക് വ്യാപിക്കും അതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇവ നല്ല ചൊറിച്ചിൽ ഉണ്ടാകുന്നത് മൂലം ശക്തമായ തല ചൊറിയാൻ ഇടവരും ഇത് തലയിൽ പോറലുകൾ വീഴുന്നതിനും തലയോട്ടിയുടെ ചർമ്മത്തെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു. ഇത്തരം പോറലുകൾ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് നമുക്ക് പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും അടുക്കളയിൽ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് പേൻ ശല്യം പൂർണമായും വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്.

ഡാൻസ് ലത്തെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി എന്നത് വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കി രണ്ടുമൂന്നു സ്പൂൺ നാരങ്ങാനീരും മിക്സ് ചെയ്ത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അൽപസമയം കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ തല കഴുകുന്നത് പെൻ ശല്യം വളരെ എളുപ്പത്തിൽ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ്. ഒറ്റത്തവണ ഉപയോഗത്തിൽ തന്നെ നമുക്ക് പാൻ ശല്യത്തെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

പെൻ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി പോയ ഉറങ്ങാൻ പോകുന്നതിനു മുൻപ് അൽപം ഒലീവ് ഓയിൽ എടുത്ത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക രാവിലെ എഴുന്നേറ്റ ഉടൻ കുളിക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.