മുടി കൊഴിച്ചിൽ പരിഹരിച്ച് മുടി പെട്ടെന്ന് വളരാൻ കിടിലൻ വഴി.

ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അതുപോലെതന്നെ അന്തരീക്ഷമലിനീകരണം പോഷകാഹാരക്കുറവും നമ്മൾ ഉപയോഗിക്കുന്ന വെള്ളവുമെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതിനു കാരണം ആയിത്തീരുന്നുണ്ട് മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് വളരെയധികം കൂടിയിരിക്കുകയാണ് മുടികൊഴിച്ചിൽ മാത്രമല്ല അകാലനര പോലെയുള്ള പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മുടിയുടെ ആരോഗ്യത്തിന് നല്ല രീതിയിൽ നിലനിർത്തുന്നതിനും അതുപോലെതന്നെ മുടി നല്ലതുപോലെ വളരുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ ദിവസവും തലയിൽ പുരട്ടുന്നത് ഒത്തിരി ആരോഗ്യഗുണങ്ങൾ നൽകുന്നതിന് സഹായിക്കുന്നു കറ്റാർവാഴ ആരോഗ്യത്തിനും അതുപോലെതന്നെ സൗന്ദര്യസംരക്ഷണത്തിനും കേസ് സംരക്ഷണത്തിനും വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ് മുടികൊഴിച്ചിൽ തടയുന്നതിനുള്ള ഒരു നല്ലൊരു മാർഗ്ഗമാണ് കറ്റാർവാഴ.

കറ്റാർവാഴ മുടിക്ക് നല്ലൊരു പ്രകൃതിദത്ത കണ്ടീഷണർ ആണ് ഇത് നമ്മുടെ തല മുടി കൊഴിച്ചിൽ അതുപോലെതന്നെ കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും മുടിയുടെ വളർച്ച ഇരട്ടി ആകുന്നതിനു മുടികൊഴിച്ചിൽ തടയുകയും മുടി നല്ലതുപോലെ വളരുന്നതിനും വളരെയധികം സഹായിക്കും. കറ്റാർവാഴ ഇലകളിൽ നിറഞ്ഞിരിക്കുന്ന ജെല്ലി ധാരാളമായി വിറ്റാമിനുകള് അമിനോ ആസിഡുകൾ ഇരുമ്പ് മാഗ്നസ് കാൾസൺ സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. വിപണിയിൽ ലഭ്യമാകുന്ന മുഖ്യ കേശസംരക്ഷണം മാർഗ്ഗങ്ങളിലും ഒരു പ്രധാനപ്പെട്ട ചേരുവ തന്നെ കറ്റാർവാഴ ആയിരിക്കും.

 

സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ഉചിതമായ ഉള്ള ഒന്നാണ് കറ്റാർ വാഴ മുടി ഇന്ന് ലഭ്യമാകുന്ന ക്ലെൻസർ കളിലെയും മോയിസ്ചറൈസറുകൾയും ലേപനങ്ങളിൽ പ്രധാനഘടകം കറ്റാർവാഴ തന്നെയായിരിക്കും. കറ്റാർവാഴ ധാരാളമായി ആന്റി ആക്സിഡന്റ് അടങ്ങിയിരിക്കുന്നു ഇത് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും ബാക്ടീരിയ എന്നിവയെ ചെറുക്കാനും വളരെയധികം സഹായിക്കും. മുടികൊഴിച്ചിൽ തടയാനുള്ള ഒരു മികച്ച മാർഗ്ഗം തന്നെയായിരിക്കും കറ്റാർവാഴ. കറ്റാർവാഴ ജല തലയോട്ടിയിൽ പുരട്ടുന്നത് മുടിവളർച്ചയെ സഹായിക്കുകയും.

മുടിക്ക് സ്വാഭാവികമായ ഈർപ്പം നൽകാനും ഇതുവഴി നാച്ചുറൽ മോയിസ്ചറൈസർ ആയി പ്രവർത്തിക്കാനും കറ്റാർവാഴ സാധിക്കും. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് മികച്ച പരിഹാരം കണ്ടെത്തുന്നതിനും താരനകറ്റി മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി നല്ല രീതിയിൽ വളരുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.