വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ.

വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ. വാഴക്കൂമ്പ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പഴമക്കാരുടെ പ്രധാന ആഹാരം ആയിരുന്നു. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പിലെ പറയുന്നത്. ചിലയിടങ്ങളിൽ കുടപ്പൻ എന്നും പറയും. വാഴപ്പഴം ത്തേക്കാൾ ഗുണങ്ങൾ കൂടുതലാണ് വാഴക്കൂമ്പ് എന്നതാണ് യാഥാർത്ഥ്യം. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ്.

വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ തുടങ്ങി നിരവധി ധാതുക്കളും വൈറ്റമിനുകളും തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്. വാഴക്കൂമ്പ് കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കുവാൻ ഇത് സഹായിക്കുന്നു. പൊട്ടാസിയം ത്തിൻറെ കലവറയാണ് എന്നതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കുവാനും വാഴക്കൂമ്പ് കൊണ്ടു കഴിയും. ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കാൻ വാഴക്കൂമ്പിൽ ശക്തിയുണ്ട് എന്നതാണ്.

ആൻറി ഓക്സിജൻ സുകൾ പ്രദാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാനും അകാലവാർദ്ധക്യം തടയുവാനും ഭക്ഷണത്തോടൊപ്പം വാഴക്കുമ്പ് കൊണ്ടുള്ള കറികൾ ഉപയോഗിക്കുന്നത്. ഏറെ സഹായിക്കും എന്നാൽ ഏറ്റവും പ്രധാനം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നല്ലതാണ് വാഴക്കുമ്പ്. കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ ഒന്നെങ്കിലും വാഴക്കൂമ്പ് ഉൾപ്പെടുത്തണം എന്നുപറയുന്നത് ഇതുകൊണ്ടുതന്നെയാണ്.

എന്നാൽ വാഴപ്പഴം പോലെ രുചികരം അല്ല എന്നതുകൊണ്ട് വാഴക്കൂമ്പ് ഒഴിവാക്കരുത്. വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള അതേ ഗുണങ്ങൾ ഇരട്ടിയായി വാഴക്കൂമ്പിൽ നിന്ന് ലഭിക്കും. രുചികരമായ രീതിയിൽ വാഴക്കൂമ്പ് കറി വെച്ചാൽ വാഴയുടെ ഹൃദയ ഗുണങ്ങൾ തന്നെയാണ് നമുക്ക് ലഭിക്കുന്നത് എന്ന കാര്യം ഓർമ്മിക്കണം. ഇനി വാഴക്കൂമ്പിലെ അത്ര നിസാരമായി തള്ളിക്കളയേണ്ട.