ഒരു കഷണം സവാള ഉറങ്ങുന്നതിനു മുൻപ് കാലിനടിയിൽ വെച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ.

ഉള്ളൻ കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നു ഉണ്ട് അവ ശരീരത്തിലെ പ്രധാനപ്പെട്ട മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നതുമാണ് നമ്മൾ എപ്പോഴും ചെരിപ്പും ധരിക്കുന്നത് കൊണ്ട് തന്നെ നടക്കുമ്പോൾ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിൽ ആയിരിക്കും. മാത്രമല്ല അക്യുപഞ്ചർ പോലുള്ള ചികിത്സകൾ ഈ ഗ്രൂപ്പ് രോഗികൾക്ക് ഒരു തരത്തിലും ഗുണം ചെയ്യുകയും ഇല്ല അതുകൊണ്ടാണ് ചെരുപ്പുകൾ ഇല്ലാതെ ദിവസവും അൽപ ദൂരം നടക്കണം എന്ന് പണ്ടുള്ളവർ പറയുന്നത്. ഇത് നിങ്ങളുടെ കാലുകളെ ഉത്തേജിപ്പിക്കുകയും അതുവഴി ഭൂമിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ.

ഇടം ആക്കുകയും ചെയ്യും ഉള്ളിയും വെളുത്തുള്ളിയും സാധാരണയായി നശിപ്പിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതായി കണ്ടിട്ടുണ്ട്. കൂടാതെ ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകൾ ഇലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു. ഒപ്പം ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഒരു സവാള നേർമയുള്ള കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഉള്ളംകാലിൽ അമർത്തിവെച്ച് ശേഷം സോക്സ് ധരിച്ച് ഉറങ്ങുക.

നിങ്ങൾ ഉറങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗ സംഹാരി ദേശി നിങ്ങളുടെ ചർമത്തിൽ പ്രവർത്തിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നു ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു. അതായത് നിങ്ങളുടെ ശരീരത്തിലെ രോഗകാരണങ്ങൾ ആയ എല്ലാ വിശ്വാസികളെയും വലിച്ചെടുക്കുന്നു സബോള. ഇത് നിങ്ങളുടെ മുറിയിലെ വായുവിനെയും ശുദ്ധീകരിക്കുന്നു ഇംഗ്ലണ്ട് പണ്ടുകാലത്ത് മഹാബലി പടർന്നുപിടിച്ചപ്പോൾ.

അവിടത്തെ ജനങ്ങൾ ഉള്ളി മുറിച്ച് അവരുടെ വീടുകളിലെ മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനായി വച്ചിരുന്നു. ഇത് രോഗം പകരുന്ന അതിൽനിന്നും അവരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.