ഉപ്പുറ്റി വേദനകൾ അപ്രത്യക്ഷമാകും.

രാവിലെ എഴുന്നേൽക്കുമ്പോൾ ചിലർക്ക് കാലിന്റെ ഉപ്പുറ്റിയിൽ ചിലർക്ക് വേദനയുണ്ടാവും. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും. പക്ഷേ അൽപനേരം വിശ്രമിച്ചശേഷം നടന്നാൽ വീണ്ടും വേദന വരും ഇതിനെ മലബാറിൽ ഉള്ളവർ കുതികാൽ വേദന എന്ന് പറയും. 30 വയസിനു മുകളിലുള്ള ആർക്കും എപ്പോഴും വരാവുന്ന വേദനയാണ് ഇത്. കാലിന്റെ അടിയിലെ തൊലിലേക്കും മാംസപേശികൾക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറേ അധികം സമയം വെള്ളത്തിൽ കാലു കുത്തിനിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിളിൽ ചെരുപ്പിടാതെ നടത്തുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ.

നേരം നിൽക്കുകയോ ചെയ്താൽ ഈ പ്രശ്നം ഉണ്ടാകാം. യേശുവിനെയും സാറിനെയും തണുത്ത കാറ്റ് അടിച്ചാലും വേദന വരാം മാറിമാറി ചൂടും തണുപ്പും ഉണ്ടാകുന്നു പ്രശ്നം തന്നെ. ഹോട്ടലിൽ നിന്ന് നല്ലൊരു ചൂടുചായ കഴിച്ചശേഷം ചേച്ചി കാറിൽ കയറി തണുപ്പിച്ച വെള്ളം കുടിച്ചാലും ദീർഘനേരം സൈക്കിൾ ചവിട്ടിയാൽ ഉപ്പൂറ്റി പിണങ്ങും. ഉപ്പൂറ്റിയുടെ എല്ലിൻ റെ വളർച്ച ആണ് ഈ വേദനയ്ക്ക് മറ്റൊരു കാരണം. ചരൽ പോലുള്ള പ്രതലത്തിലൂടെ നടന്നാൽ ജീവൻ പോകുന്ന പോലുള്ള വേദനയും ഉണ്ടാകും.

കൊട്ടൻ ചുക്കാദി തൈലവും സഹചരാദി തൈലം ഒരുമിച്ച് ചേർത്ത് അല്പമൊന്നു ചൂടാക്കി പുരട്ടിയാൽ വേദനയ്ക്ക് കുറവുണ്ടാകും. ഈ തൈലം മിശ്രിതം ചെറുചൂടോടെ 20 മിനിറ്റ് ധാര ചെയ്താലും മതി എരിക്കിന് ഇല അരിഞ്ഞ വാട്ടി കിഴികെട്ടി ചൂടാക്കി മുറിച്ച ചെറുനാരങ്ങാ പൊടിച്ച് ഇന്തുപ്പും വാട്ടി ഉപ്പൂറ്റിയുടെ ഭാഗത്ത് കിഴി വയ്ക്കുന്നതും നല്ലതാണ്. ഒരു ട്രെയിനിലോ മറ്റോ പത്തിരുപത് കോലുകൾ ഇട്ടു.

അതിൽ നേരത്തെ പറഞ്ഞാൽ തൈലം ചൂടാക്കിയ 25 മില്ലി എടുത്ത് ഒഴിച്ചു വേദനയുള്ള കാലുകൊണ്ട് ചവിട്ടി ചലിപ്പിച്ച മസാജ് ചെയ്യുന്നതും നല്ല ചികിത്സയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.