ഇതൊന്നു കേൾക്കൂ!ഇനി ഉച്ച ഉറക്കം വേണോ വേണ്ടയോ?

ഉറക്കം എന്ന് പറഞ്ഞാൽ തന്നെ പകുതി മരണം എന്നതാണ് അർത്ഥം. ഉറക്കത്തെക്കുറിച്ച് പലർക്കും പലതും അറിയില്ല. ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. ഉറക്കത്തെക്കുറിച്ച് എല്ലാം അറിയാം എന്ന ധാരണ വെറും തെറ്റിദ്ധാരണ മാത്രമാണ്. ഉറക്കത്തെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാൻ ഇടയില്ലാത്ത ചില രസകരമായ കാര്യങ്ങൾ ഉണ്ട്. പണിയെടുത്ത് ക്ഷീണിച്ച ഒരു ചെറു മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അനിൽ പറയും അത് മടി കൊണ്ടാണെന്ന്. എന്നാൽ നിങ്ങളിലെ ഉഷാർ ഉം ക്രിയേറ്റിവിറ്റിയും വർധിപ്പിക്കാൻ അല്പം വാങ്ങുന്നത് വളരെ നല്ലതാണ്. അതൊരിക്കലും മടിയുടെ ഭാഗമായി കണക്കാക്കാൻ കഴിയില്ല.

ഉച്ച ഉറക്കത്തിന് ഓർമ്മക്കുറവ് പരിഹരിക്കാൻ സാധിക്കും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും ഉച്ചയുറക്കത്തിലെ സാധിക്കും. ഹൃദയത്തിൻറെ പ്രവർത്തനം രക്തസമ്മർദവും നിയന്ത്രിക്കാൻ ഉച്ചയുറക്കത്തിൽ ഊടെ സാധിക്കും. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയ ആളുകളിൽ താരതമ്യേനെ കുറവാണ്. എന്നാൽ ഉറങ്ങുമ്പോൾ ശ്രദ്ധിക്കാനുള്ളത് ഇതാണു. ചെറുമയക്കം ഒരിക്കലും ഒരു കാരണവശാലും 30 മിനിറ്റിൽ കൂടുതലാകാൻ പാടില്ല. രാത്രി ഉറക്കം തടസ്സപ്പെടുത്തുന്ന തരത്തിൽ കൂടുതൽ ഉറങ്ങുന്നവരിൽ ദഹന പ്രക്രിയ മന്ദീഭവിക്കുന്നു പക്ഷാഘാതം, അമിതവണ്ണം എന്നിവ കണ്ടുവരുന്നു.

നിദ്രാടനം വിഷാദം എന്നീ ഉള്ളവരെ ഉച്ചമയക്കം ദോഷകരമായി ബാധിക്കുകയും ചെയ്യും. കാപ്പി കുടിച്ചാൽ ഉറക്കം പോകും എന്നാണ് പൊതുവേ പറയുന്നത്. എന്നാൽ കാപ്പി കുടിച്ച ശേഷം മയങ്ങുന്നത് ഉന്മേഷം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. ടിവി കണ്ടുകൊണ്ടിരിക്കുകയാണ് എങ്കിൽ ഉറക്കം വരാൻ ബുദ്ധിമുട്ടായിരിക്കും. ടിവി നിങ്ങളിൽ ഉറക്കത്തെ അകറ്റും. മദ്യപിക്കുന്നത് ഉറക്കത്തെ ഇല്ലാതാക്കും.

എന്നാൽ പലരും വിചാരിക്കുന്നത് മദ്യപിക്കുന്നത് ഉറക്കം വരാൻ കാരണമാകും എന്നാണു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.