ഈ മരുന്ന് പുരട്ടിയാൽ ഷോൾഡർ പെയിൻ ഒഴിവാക്കാം..

ഇന്ന് നൂറിൽ 25 ആളുകളും ഷോൾഡർ പെയിൻ ഉള്ളവരാണ്. ഷോൾഡർ പെയിൻ എന്നുപറയുമ്പോൾ കൈ മുകളിലേക്ക് പോകുവാൻ പറ്റുന്നില്ല, കൈ പുറകോട്ട് എടുക്കുവാൻ പറ്റുന്നില്ല സൈഡിലേക്ക് പൊങ്ങുമ്പോൾ, ഗ്ലാസ് വെള്ളം എടുക്കുമ്പോൾ ഡോർ ഓപ്പൺ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വേദന കൈ അനക്കാൻ പറ്റാതെ വരുന്ന അവസ്ഥയാണ്. ഇത്തരം വേദന വരുമ്പോൾ പെയിൻ കില്ലർ അഴിച്ച് വേദന മാറ്റുന്ന വരും കൂടുതൽ ആയിട്ടും ഉണ്ട്. കൂടുതലും ആളുകൾ അഡ്ജസ്റ്റ് ചെയ്തു പോകുന്ന ഒരു മാണ് വല്ലാത്ത ബുദ്ധിമുട്ടുകൾ വരുമ്പോൾ മാത്രമാണ് ഇവർ ഹോസ്പിറ്റൽ വരുകയും ട്രീറ്റ്മെൻറ് എടുക്കുകയും ചെയ്യുന്നത്.

ഇതിന് പരിഹാരമായി എങ്ങനെയാണ് വീട്ടിലിരുന്നുകൊണ്ട് ഷോൾഡർ പെയിൻ ഒഴിവാക്കാം എന്ന് നോക്കാം. ഇത്തരം വേദനകൾ വരുമ്പോൾ മൂന്ന് സ്റ്റേജുകൾ ആണ് ഉള്ളത്. ആദ്യത്തെ സ്റ്റേജ് എന്നു പറയുന്നത് ഫ്രീസിംഗ് സ്റ്റേജ് ആണ് ഫ്രീ സിംഗ് സ്റ്റേജ് എന്ന് പറയുന്നത് ഷോൾഡർ ഭാഗത്ത് വേദന ആയിരിക്കും മുൻപ് പറഞ്ഞ കൈ എടുക്കുമ്പോൾ പൊന്തി ക്കുമ്പോൾ തുടർന്നുണ്ടാകുന്ന വേദനകളാണ്.

രാത്രി കിടന്നു ഉറങ്ങുവാൻ ഉള്ള ബുദ്ധിമുട്ട് ഇത്തരത്തിലുള്ള വേദനകൾ അനുഭവിക്കുന്ന സ്റ്റേജ് ആണ് ഫ്രീസിംഗ് സ്റ്റേജ്. സെക്കൻഡ് സ്റ്റേജ് എന്നുപറയുന്നത് ഫ്രോസൺ സ്റ്റേജ് ആണ് ഫ്രോസൻ സ്റ്റേജ് എന്ന് പറയുന്നത് വേദന കാണും അതിനോടൊപ്പം തന്നെ കൈ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകും. ഫ്രീ സിംഗ് സ്റ്റേജ് എന്നുപറയുന്നത് ഒരു മാസം മുതൽ ആറുമാസം വരെ ആണ് പറയുന്നത് ആറുമാസം മുതൽ ഒരു കൊല്ലം വരെ ഫ്രോസൺ കണ്ടീഷൻ കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.