മൂത്രത്തിന് നിറവ്യത്യാസം പറയും നിങ്ങളുടെ ആരോഗ്യനില..

നിങ്ങളുടെ മൂത്രത്തിൽ ഈ നിറവ്യത്യാസങ്ങൾ കാണുന്നുണ്ടോ എങ്കിൽ അത് നിങ്ങളുടെ കിഡ്നിയുടെ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. പച്ചവെള്ളം പോലെയാണെങ്കിൽ മൂത്രത്തിന് നിറം പച്ചവെള്ളംപോലെ തെളിഞ്ഞു നിറം ആണെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് പറയാം എന്നാൽ ആവശ്യത്തിലധികം വെള്ളം കുടിക്കുകയാണെങ്കിൽ സോഡിയം കുറയാൻ ഇത് ഇടയാക്കും. ചില സന്ദർഭങ്ങളിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കുന്നുണ്ട് നിന്റെ സൂചനയും ആകാം ഇത്. വിളറിയ മഞ്ഞ നിറത്തിലുള്ള മൂത്രം. മൂത്രത്തിലെ നിറം നേരിയ മഞ്ഞ ആണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരത്തിൽ ജലാംശം ഉണ്ടെന്നു കരുതാം .

വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് അനുമാനിക്കാം. തെളിഞ്ഞ മഞ്ഞനിറം ആണെങ്കിൽ ഈ നിറംകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല ശരീരത്തിൽ ആരോഗ്യകരമായ രീതിയിൽ അല്ലെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ സൂചനയാണ് ഇത്. അടുത്ത മഞ്ഞനിറം ആണെങ്കിൽ മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാകുന്നത് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോൾ ആകാം. എങ്കിലും അമിത ഉത്കണ്ഠ പറയേണ്ട ആവശ്യമില്ല മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണ കാണാം. ആവശ്യത്തിന് വെള്ളം കുടിക്കാൻ ഉണ്ടെങ്കിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറുടെ ഉപദേശം.

സ്വീകരിക്കണം. തവിട്ടുനിറത്തിലുള്ള മൂത്രം ആണെങ്കിൽ മൂത്രത്തിന് നിറം അവിടെ നിർത്തി ഉള്ളതാണെങ്കിൽ തീർച്ചയായും ആശങ്കപ്പെടേണ്ട തുണ്ട് ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം ഗുരുതരമായ രീതിയാണുള്ളത്. അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതിനു മുൻപ് പ്രകടിപ്പിക്കുന്ന സൂചന ആയിരിക്കും ഈ നിറംമാറ്റം. ബ്രൗൺ നിറത്തിലെ മൂത്രം ചിലപ്പോൾ കരൾ പ്രശ്നങ്ങളുടെ സൂചനയാകാം.

ഇതിലൂടെ ചിലപ്പോൾ തരികൾ കാണപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ പ്രവർത്തിക്കാത്തത് കൊണ്ടാകാം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.