ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ.

നാട്ടിൻപുറങ്ങളിലും പൂന്തോട്ടങ്ങളിലും കാണുന്ന ഒന്നാണ് ചെമ്പരത്തി ചെടി എന്നത്. ചെമ്പരത്തി ചെടി മലയാളികൾക്ക് വളരെയധികം സുപരിചിതമായ ഒന്നാണ് പൂജകളും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി ആയുർവേദ മരുന്നുകളിലും മുടി സംരക്ഷണത്തിലുള്ള ഉൽപ്പന്നങ്ങളിലും പ്രധാനമായി ഉപയോഗിക്കുന്നുണ്ട് ചെമ്പരത്തിപ്പൂവ് നിന്നുള്ള നേരെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പൂവിന്റെ 10 കുടിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും വളരെയധികം ഉത്തമമാണ് വളരെയധികം നല്ലതാണ്.

മാത്രമല്ല നമ്മുടെ ലിവറിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ് അടങ്ങിയിരിക്കുന്ന ആൻഡ് ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നതിന് വളരെയധികം സഹായിക്കും മാത്രമല്ല ചെമ്പരത്തിപ്പൂവ് ചത്ത ചെറുചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് ശരീരത്തിന് ഒത്തിരി ഗുണങ്ങൾ നൽകുന്നതിന് വളരെയധികം സഹായിക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് വളരെയധികം നല്ലതാണ്. വെള്ള ചെമ്പരത്തി കണ്ണുകളുടെ ആരോഗ്യത്തിനും വളരെയധികം ഉചിതമാണ്.

മാത്രമല്ല കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രഷർ കുറയ്ക്കാൻ വളരെയധികം സഹായകരമാണ്. പ്രമേഹം,കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഉത്തമ പരിഹാരം ആയി ചെമ്പരത്തിപ്പൂവിന് നീര് ഉപയോഗിക്കാൻ സാധിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വളരെയധികം സഹായകരമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഇത് നല്ലതാണ്.

ചുവന്ന ചെമ്പരത്തി പൂവ് കൊണ്ട് എന്തെങ്കിലും മരുന്ന് ഉണ്ടാക്കി കഴിക്കുന്നത് വിളർച്ച കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. രക്തത്തിൻറെ നിറം വർദ്ധിപ്പിക്കുവാൻ ചെമ്പരത്തിപ്പൂവ് സഹായിക്കും. അതുപോലെതന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ചെമ്പരത്തിയുടെ പൂവും ഇലയും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.