പ്രസവശേഷം ചാടിയ വയറും തടിയും കുറയ്ക്കാൻ കിടിലൻ വഴികൾ..

ഒരു അമ്മയാകുക എന്നത് അതായത് ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് ഏറ്റവും മഹത്തായ ഒരു കാര്യം തന്നെയാണ് എന്നാൽ പ്രസവ ശേഷം വയർ ചാടുന്നത് വണ്ണം കൂടുന്നതും അത്ര മനോഹരം അല്ല മുഴുവൻ മനോഹാരിതയും ഇല്ലാതാകുന്നതിന് ഇത് കാരണമാകുകയും ചെയ്യും മാത്രമല്ല നമ്മുടെ മനസ്സിനും ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും അമിതവണ്ണം ഒരു കാരണമായി തീരുന്നു. ഗർഭിണി ആകുന്നതിനു മുൻപ് ധരിച്ചിരുന്ന വസ്ത്രങ്ങളും പ്രസവശേഷം ഭാഗം ആകുന്നില്ല എന്നത് ഒത്തിരി ആളുകൾ കംപ്ലൈന്റ് ആയി പറയുന്ന ഒരു കാര്യം തന്നെയാണ്.

പ്രധാനപ്പെട്ട കാരണം എന്നത് ശരീരഭാരം വർദ്ധിക്കുന്നതും തന്നെയായിരിക്കും. നമ്മൾ ആഗ്രഹിക്കുന്ന പല ഡ്രസ്സുകളും പ്രസവശേഷം ഇടാൻ പറ്റാതെ വരികയും ചെയ്യുന്നു. ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് നമ്മുടെ വയറിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടുന്നതിൽ ഉള്ള കാരണമാണ് ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിന് ഈ ഹോർമോണുകളുടെ നിയന്ത്രണം വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. ഗർഭാവസ്ഥയിൽ കുഞ്ഞിനെ പരിപോഷിപ്പിക്കുന്നതിന് ഒരുപ്രധാന പങ്കു വഹിക്കുകയും ജനപ്രിയ സാധ്യമാവുകയും ചെയ്യുന്നു. ഗർഭാവസ്ഥയിലെ ഈസ്ട്രജൻ ഉൽപാദനം.

വയറും ചിലപ്പോൾ തുടകളും കൂടുന്നതിന് വളരെയധികം കാരണമാകും. പ്രസവ ശേഷം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അതായത് വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് വളരെയധികം നല്ലതാണ് ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമാണ് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ നിലനിൽക്കുകയുള്ളൂ ശരിയായ നിലനിർത്തുന്നതിന് നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം സഹായിക്കും മാത്രമല്ല നൽകാനുള്ള മറ്റൊരു മാർഗം കൂടിയാണ്.

ഉയർന്ന സ്രോതസ്സുകളായ പാൽ മുട്ട മത്സ്യം മാംസം എന്നിവ കഴിക്കുന്നത്. ഫൈബർ പ്രോട്ടീൻ നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരത്തിന് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.