വീട്ടിലെ കൊതുക് ശല്യം നിമിഷനേരംകൊണ്ട് ഇല്ലാതാക്കാം.

മിക്കപ്പോഴും സന്ധ്യ നേരങ്ങളിൽ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൊതുകുശല്യം വാതിൽ തുറന്നാൽ മതി കൊതുകുകളുടെ കടന്നുകയറ്റം നമുക്ക് കാണാൻ സാധിക്കും കൊതുക് ശല്യം മൂലം നമുക്ക് ഒത്തിരി അസുഖങ്ങൾ വരുന്നതിനുള്ള കാരണമായിത്തീരുന്നു ഡെങ്കിപ്പനി പോലെയുള്ളവാ മരണം കൊണ്ടുവരുന്നതിന് കൊതുകുകളും കാരണമായിത്തീരുന്നു അതുകൊണ്ടുതന്നെ കൊതുകുകളെ എതിരില്ലാതെ നോക്കാൻ നശിപ്പിക്കാനും അവരെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നതിന്.

സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ കുട്ടികളെ നമുക്ക് പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ഇല്ലാതാകുന്നത് ആയിരിക്കും കൂടുതൽ നല്ലത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നത് നല്ല ഇത്തരത്തിൽ കൊതുകുകൾ ഇല്ലാതാകുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വേപ്പെണ്ണ. വേപ്പെണ്ണ കൊണ്ട് കുത്തു കളി നമുക്ക് പാടെ തീർക്കാൻ സാധിക്കും. വേപ്പെണ്ണയുടെ മണമാണ് കൊതുകുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നത്.വീട്ടിൽ കൊതുക് വരാൻ ഉള്ളടത്ത് മറ്റും വേപ്പെണ്ണ നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കുന്നത് കൊതുകുകൾ ഇല്ലാതാകുന്നതിനും.

വളരെയധികം സഹായകരമാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് യാതൊരു വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടാകുന്നതല്ല. ഇത് ആരോഗ്യത്തിന് യാതൊരുവിധത്തിലും ഹാനികരമാകുന്ന അതുമല്ല. അതുപോലെതന്നെ കൊതുകുകൾ ഇല്ലാതാകുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ആരിവേപ്പ് .ആര്യവേപ്പ് ഉപയോഗിച്ച് നമുക്ക് കൊതുകുകളെ തുരത്താൻ സാധിക്കും. കറിവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് പിടിപ്പിച്ചാൽ മതി ഇങ്ങനെ ചെയ്താൽ കൊതുക് ദേഹത്തെ തടിക്കുന്നത് നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ് ആയിരിക്കും.

അതുപോലെതന്നെ പപ്പായ ഇല കൊതുകുകളെ തുരത്തുന്ന വളരെയധികം നല്ലതാണ് പപ്പായ തണ്ടിൽ മെഴുക് തിരി തയ്യാറാക്കുക കൊതുകുകളെ അകറ്റി നിർത്താൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.