ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ..

ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഉപ്പുറ്റി വിണ്ടു കീറൽ. പല കാരണങ്ങൾകൊണ്ട് ഇത്തരത്തിൽ ഉപ്പൂറ്റി വിണ്ടുകീറൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വളരെ നല്ല രീതിയിൽ നിലനിർത്താൻ സാധിക്കുന്നത് ആയിരിക്കും. കാലുകളുടെ ഭംഗി നഷ്ടപ്പെടുന്നതിന് ഇതൊരു പ്രധാനപ്പെട്ട കാരണമായി തീരുന്നു അതുപോലെതന്നെ വേദന അനുഭവപ്പെടുന്നതും ആയിരിക്കും. ഇത് പാദങ്ങൾക്ക് താഴെയും ഉപ്പൂറ്റിയുടെ ഭാഗങ്ങളിലായി കാണപ്പെടുന്നത്. താഴെ കാല് വെക്കാൻ പോലും സാധിക്കാത്തവിധം വേദന വരുന്നതിനെ കാരണമായിത്തീരുന്നു. ഇത്തരത്തിൽ പ്രശ്നം ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട് പാദങ്ങളിൽ വേണ്ടവിധത്തിൽ.

ശ്രദ്ധിക്കാത്തത് മാത്രമല്ല കാലാവസ്ഥ മാറ്റം ഇതിനൊരു പ്രധാനപ്പെട്ട കാരണം തന്നെയായിരിക്കും. ശൈത്യ കാലങ്ങളിൽ ഇത് കൂടുതലായിരിക്കും മാത്രമല്ല ഡ്രൈ സ്കിൻ ഉള്ളവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും പല തരത്തിലുള്ള ക്രീമുകളും മരുന്നുകളും ലഭ്യമാണ് എന്നാൽ ഇവ വാങ്ങി ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് താൽക്കാലിക സമയത്തേക്ക് മാത്രം ആയിരിക്കും ആശ്വാസം നൽകുന്നത്. വീണ്ടും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് മുപ്പത്തി വിണ്ടുകീറുന്നതിന് പല കാരണങ്ങളുമുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീണ്ടും വരാതെ നല്ല രീതിയിൽ കാൽപാദങ്ങളിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. നമുക്ക് വീട്ടിൽ വച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്ന അതായിരിക്കും. ഉപ്പുറ്റിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യം തന്നെ ചെയ്യേണ്ടത് കാൽപാദങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കുക എന്നത്. അതിനുശേഷം ആവശ്യമായ മരുന്നുകൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാൽ പാദങ്ങൾ കഴുകിയതിനു.

ശേഷം അൽപസമയം ഉപ്പുവെള്ളത്തിൽ അതായത് ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് അതിനു ശേഷം കാൽപാദങ്ങൾ മുക്കിവയ്ക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.