രാജ്യത്തെ ഇൻറർനെറ്റ് തട്ടിപ്പ് ഏറിവരുന്നു…

നമ്മുടെ രാജ്യത്ത് പുതിയ രീതിയിലുള്ള തട്ടിപ്പുമായി തട്ടിപ്പ് സംഘങ്ങൾ വരുന്നുണ്ട്, നിങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എല്ലാ പണവും നഷ്ടമാകുന്ന രീതിയിലേക്കാണ് ഈ തട്ടിപ്പിന് അവർ ആസൂത്രണം ചെയ്യുന്നത്. പുതിയ കാലഘട്ടത്തിൽ ടെക്നോളജി വളർന്നു അതിൻറെ കൂടെ തന്നെ വഞ്ചനയും തട്ടിപ്പും വളർന്നുകൊണ്ടിരിക്കുകയാണ്, അധികവും ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത് സാമ്പത്തികനേട്ടവും ആണ്. അതുകൊണ്ടുതന്നെ പുതിയ തട്ടിപ്പിലെ രീതികൾ ചില ആളുകളുടെ അനുഭവങ്ങൾ .

പങ്കുവെക്കാനുള്ള പ്രധാനപ്പെട്ട കാരണം എന്നുപറയുന്നത് വിദ്യാസമ്പന്നരായ ആളുകൾ ആണ് പലപ്പോഴും ഇത്തരത്തിലുള്ള തട്ടിപ്പിനിരയാകുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ ഇത്തരം അനുഭവങ്ങൾ അറിഞ്ഞിരുന്നാൽ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന സമയത്ത് ഇത് കൃത്യമായി മനസ്സിലാക്കാനും നിങ്ങൾക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ഡൽഹിയിൽ കെജ്രിവാളിൻറെ മകൾ ഹർഷിത ഇപ്പോൾ ഒരു പരാതിയുമായി വന്നിരിക്കുകയാണ്.

പരാതിയിൽ പറയുന്ന കാര്യം ഇതാണ് നാല്പതിനായിരം രൂപയുടെ മുകളിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി ഇരിക്കുകയാണ്. വിദ്യാസമ്പന്നരാണ് അതോടൊപ്പം തന്നെ എല്ലാവിധ അധികാരങ്ങളും കാര്യങ്ങൾ കൃത്യമായി അറിയുന്ന കുടുംബത്തിലെ ഒരാൾ ആണ് ഹർഷിത എന്ന് പറയുന്നത്, എന്നാൽ ഹർഷിതയുടെ ജീവിതത്തിൽ ഉണ്ടായ ഈ ഒരു കാര്യമാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

അവർക്ക് സംഭവിച്ചത് ഇതാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ സുലഭമായി വിൽക്കാനും വാങ്ങാനും ഉപയോഗിക്കുന്നത് ഇൻറർനെറ്റ് ആണ് പ്രത്യേകിച്ച് ഒഎൽഎക്സ് പോലെയുള്ള പ്രഗൽഭരായ വെബ്സൈറ്റുകൾ ഈ കൊമേഴ്സ് വെബ്സൈറ്റുകൾ ഇന്ന് രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ecomerce വെബ്സൈറ്റിൽ അവർ ഒരു സോഫ വിൽപ്പനയ്ക്കു വേണ്ടി ഒരു പരസ്യം നൽകി. തുടർന്ന് അറിയാൻ വീഡിയോ കാണുക.