കൊതുകുശല്യം ഇല്ലാതാക്കുന്നതിനും, ശരീരവേദനകൾക്ക് പരിഹാരം കാണുന്നതിന് കിടിലൻ വഴി.

വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് പനിക്കൂർക്ക എന്നത് പനിക്കൂർക്ക ഞവര കർപ്പൂരവല്ലി പേരുകളെല്ലാം ഇതറിയപ്പെടുന്നുണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനകരമാണ് സന്ധ്യാസമയങ്ങളിൽ എല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൊതുക് ശല്യം എന്ത് കൊതുകുശല്യം ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗമായി നമുക്കിത് സ്വീകരിക്കാൻ സാധിക്കും. ഇന്ന് വിപണിയിൽ കൊതുകുശല്യം മാറുന്നതിനുള്ള ഒത്തിരി വസ്തുക്കൾ ലഭ്യമാണ് ചിലപ്പോൾ ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ നമ്മുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് കൊതുക് കടിക്കാതിരിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് പനിക്കൂർക്ക എന്നത് പരീക്ഷ കൂർക്ക ഉപയോഗിച്ച് രണ്ട് തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് കൊതുകിൽ നിന്ന് രക്ഷ നേടുന്നതിനും കൊതുകു പരത്തുന്ന ഒത്തിരി അസുഖങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം നല്ലതാണ്.

ഇത് ശരീരവേദനകൾ ഇല്ലാതാക്കുന്നതിനും കഫകെട്ട്, ജലദോഷം, ചുമ എന്നിവയിൽനിന്ന് വളരെ എളുപ്പത്തിൽ തന്നെ മുക്കി നേടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്കയില കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിൽ ചേർത്താൽ പനി വരുന്നത് തടയാൻ സാധിക്കും. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചുമ്മാ നീരുവീഴ്ച തുടങ്ങിയവ മാറ്റുന്നതിനായി പനിക്കൂർക്കയില ഇടിച്ചുപിഴിഞ്ഞ് ഒരു സ്പൂൺ നീരിൽ നൂറുഗ്രാം കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് വളരെയധികം ഉത്തമമാണ്.

മാത്രമല്ല പനിക്കൂർക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരിൽ രാസ്നാദി ചൂർണം ചാലിച്ച് നെറുകയിൽ പുരട്ടുന്നത് ജലദോഷം തടയുന്നതിന് വളരെയധികം ഉത്തമമാണ്. ഇത് ഏതു തണുപ്പുകാലത്തും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.