അമിത രോമവളർച്ച ഇനിയില്ല, ഇതാ കിടിലൻ പരിഹാരം..

മുഖത്തെ അമിതമായ രോമവളർച്ച മൂലം കഷ്ടതകൾ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവല്ല. മേൽചുണ്ടിലെ യും താടിയെല്ലുകളും ഉണ്ടാകുന്ന രോമവളർച്ച പലതരത്തിലാണ് പല സ്ത്രീകളേയും ബുദ്ധിമുട്ടുണ്ടാക്കുന്നത്. മേൽ ചുണ്ടിലെ രോമം വളർച്ച ഇല്ലാതാക്കുന്നതിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും പരീക്ഷിക്കുന്ന വരാണ് മിക്കവാറും സ്ത്രീകൾ ഇതിനായി വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മടുത്തവർ ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങളുണ്ട്.

മുഖത്തെ അമിത രോമവളർച്ച ശ്വാശ്വത പരിഹാരം കാണുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ തന്നെയായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ വളരെ നല്ല രീതിയിൽ നമുക്ക് റിസൽട്ട് ലഭിക്കുന്നതിന് സാധിക്കുന്നതാണ്. പോലെ തന്നെ ഇത്തരത്തിൽ രോമവളർച്ച ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ അതായത് ഈ രോമവളർച്ചയെ പ്രധാന കാരണങ്ങളിലൊന്നാണ് സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഹോർമോൺ.

വ്യതിയാനങ്ങൾ ഇത്തരത്തിൽ രോമവളർച്ച വർധിക്കുന്നതിനു കാരണമാകും ഹോർമോണുകളെ കൂടാതെ ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങളും ഇത്തരത്തിൽ രോമവളർച്ച വർധിക്കുന്നതിന് കാരണമായി തീരുന്നു. മുഖത്തുണ്ടാകുന്ന രോമവളർച്ച തടയുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ആയിരിക്കും കൂടുതൽ നല്ലത്. ഇതിനെ നമുക്ക് നാരങ്ങാനീരും പഞ്ചസാരയും ചേർത്ത മിശ്രിതം വളരെയധികം നല്ലതാണ് അനാവശ്യരോമങ്ങൾ നീക്കം ചെയ്യുന്നത് മുഖത്തെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

ഇതിനായി നാരങ്ങാനീര് പഞ്ചസാരയും അൽപം വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പഞ്ചസാര പൂർണമായും അലിഞ്ഞു നേരത്തെ പേസ്ട്രി മാറുന്നതുവരെ ഇത് മിക്സ് ചെയ്യുക അതിനുശേഷം ഇതു മുഖത്തു തേച്ചു പിടിപ്പിച്ച് അൽപം സമയം കാത്തിരുന്നു അതിനുശേഷം തുടച്ചു മാറ്റം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.