ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ കിടിലൻ വഴി.

ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് എല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത് പണ്ടുകാലങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന പ്രശ്നമായിരുന്നു കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റം ഫാസ്റ്റ് ഫുഡ് സംസ്കാരവും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായ രീതിയിൽ തകിടം മറിച്ചിരിക്കുകയാണ്. അതായത് ആരോഗ്യത്തെ ഇല്ലാതാക്കുന്ന കൊളസ്ട്രോൾ ഷുഗർ ബിപി എന്നിവ നമുക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാത്ത വിധം നമ്മുടെ ശരീരത്തിൽ അമിതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായ രീതിയിൽ ബാധിക്കുന്നു. അതായത് വളരെ പെട്ടെന്ന് തന്നെ നമ്മുടെ ആന്തരികാവയവങ്ങൾക്ക് തകരാറുകൾ സൃഷ്ടിക്കുന്നതിന് നമ്മെ ഒരു നിത്യ രോഗിയാക്കി മാറ്റുന്നതിനും ഇതൊരു കാരണമായിത്തീരുന്നു ഉണ്ട് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ ഇല്ലാതെ കണ്ടത് വളരെയധികം അത്യാവശ്യമാണ് കൊളസ്ട്രോൾ വർധിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഹൃദയാരോഗ്യം നല്ലരീതിയിൽ നിലനിർത്തുന്നതിന് കൊളസ്ട്രോൾ വളരെ നോർമൽ ലെവൽ നിൽക്കുന്നതായിരിക്കും നല്ലത് രക്തത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യണം. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കാന്താരിമുളക് ഇത് ദിവസം ഒന്ന് രണ്ടെണ്ണം കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ് ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല നല്ല കൊളസ്ട്രോളായ എച്ച് ഡിഎൽ വർധിപ്പിക്കുന്നതിനും.

ഇത് വളരെയധികം നല്ലതാണ് മാത്രമല്ല മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.