വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

വാസ്തു വീടുപണിയുമ്പോൾ പ്രധാനമാണ്, വാസ്തു അനുസരിച്ച് ചെയ്യാവുന്നതും അല്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. ഫർണിച്ചർ ഇടുന്ന സ്ഥലം മുതൽ പൂജാമുറിയിൽ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നത് വരെ ഇതിൽപ്പെടും. വീട്ടിലേക്ക് ധനവും ഐശ്വര്യവും കൊണ്ടുവരാനുള്ള ചില വാസ്തുവിദ്യയിലെ കുറിച്ചാണ് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. വീട്ടിലേക്ക് ഉള്ള പ്രധാന വാതിൽ കോറിഡോറിലൂടെ ആണെങ്കിൽ പ്രത്യേകിച്ച് ഫ്ലാറ്റിൽ താമസിക്കുമ്പോൾ വീട്ടിലേക്കുള്ള കോറിഡോർ ചട്ടിയിൽ ചെടി വയ്ക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടമാകും വാസ്തുപ്രകാരം ഫലം.

വീട്ടിൽ ഗണപതിയുടെയും ലാഫിംഗ് ബുദ്ധയുടെയും രൂപങ്ങൾ വെക്കുന്ന ഉണ്ടെങ്കിൽ വടക്ക് കിഴക്ക് മൂലയിൽ വെക്കരുത്. അതുപോലെ ബാത്റൂമിൽ ഒരു കപ്പ് ലോ മറ്റോ ധാന്യങ്ങൾ വെക്കുക, അല്ലെങ്കിൽ ചെടിച്ചട്ടി വെക്കണം ഇത് വാട്ടർ എനർജി വീണ്ടും വലിച്ചെടുക്കും. തുടക്കുന്ന സാമഗ്രികളും ചൂല് ,ഷൂസ് കാര്യങ്ങൾ സ്റ്റെയർകെയ്സിന് താഴ്ത്തി വെക്കാതിരിക്കുക. ഇതുപോലെ ചൂല് കിടത്തി ഇടുകയോ കുത്തി നിവർത്തി വയ്ക്കുകയോ ചെയ്യരുത്.

സ്ഥലം വാങ്ങുമ്പോൾ കഴിവതും റോഡ് നിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന സ്ഥലം വാങ്ങുവാൻ ശ്രദ്ധിക്കുക, താഴ്ന്ന സ്ഥലം ഒഴിവാക്കുക . ഇത് വാസ്തുപ്രകാരം പ്രധാനമായ ഒരു കാര്യമാണ്. കിടക്ക കട്ടിൽ എപ്പോഴും തറയിൽ നിന്നും ഒരടിയെങ്കിലും ഉയർന്നിരിക്കണം,അല്ലാത്തപക്ഷം ധനനഷ്ടം ആണ് വാസ്തുപ്രകാരം ഫലം. വീട്ടിൽ നടക്കാത്ത ആയിട്ടുള്ള ക്ലോക്കുകൾ ടൈംപീസ് കളും ഒന്നും ഉണ്ടാവാൻ പാടുള്ളതല്ല.

പ്രധാന വാതിലും പുറകിലേക്ക് ഉള്ള വാതിലും ഒരേ ലൈനിൽ ആണ് വരുന്നതെങ്കിൽ പണവും സമൃദ്ധിയും നഷ്ടപ്പെടുമെന്ന് അർത്ഥം. ഇതുപോലെ ഒരേ ലൈനിൽ വരുകയാണെങ്കിൽ ഇടയ്ക്ക് കർട്ടൻ ഓ മറ്റും ഇട്ട് ഇതിനൊരു മറ വരുത്തേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.